യഹൂദിയായിലെ ഒരു ഗ്രാമത്തില്‍…
എ ജെ ജോസഫ് എന്ന പേര് ഏറെ പേര്‍ അറിയില്ല. എന്നാല്‍ കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ… എന്ന നിത്യമോഹനമായ ക്രിസ്മസ് ഗാനം ഒരിക്കല്‍ കേട്ടിട്ടുള്ളവരാരും അതിന്റെ […]
എ ജെ ജോസഫ് എന്ന പേര് ഏറെ പേര്‍ അറിയില്ല. എന്നാല്‍ കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ… എന്ന നിത്യമോഹനമായ ക്രിസ്മസ് ഗാനം ഒരിക്കല്‍ കേട്ടിട്ടുള്ളവരാരും അതിന്റെ […]
കേരളം ഏറ്റു പാടിയ ഭക്തിഗാനം. “ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. അവരെന്നോട് മത്സരിക്കുന്നു….” നമ്മളും ഈ പാട്ട് […]
കലകളുടെ ആവിര്‍ഭാവം നവോത്ഥാനത്തിന്റെ ഒപ്പ മായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആഴവും, അറി വും, യാഥാര്‍ഥ്യവും ഇഴചേര്‍ന്നു മനുഷ്യര്‍ കലയെ മെന ഞ്ഞെടുത്തു. 14, 15 […]
ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 […]
പരി. കന്യകാമാതാവും ഉണ്ണീശോയും ഉള്‍പ്പെട്ട മാര്‍ബിള്‍ ശില്പമാണ് മൈക്കലാഞ്ചലയുടെ ബ്രൂഷ്‌സിലെ മഡോണ( മഡോണ ഓഫ് ബ്രൂഷ്‌സ്). മൈ ലേഡി എന്ന അര്‍ത്ഥം വരുന്ന ലാറ്റിന്‍ […]
യേശുവിന്റെ ജീവിതം വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒതു അത്ഭുത ചലച്ചിത്രമാണ് ദ ചോസണ്‍. അമേരിക്കന്‍ ചലച്ചിത്രകാരനായ ഡാലസ് ജെന്‍ഗിന്‍സ് ആണ് ഈ സിനിമ സംവിധാനം […]
വത്തിക്കാന്‍ സിറ്റി: നമുക്കും യേശുവിനും ഇടയില്‍ തുറന്നു വച്ച കരുണയുടെ ചാലുകളാണ് യേശുവിന്റെ തിരുമുറിവ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവത്തിന്റെ ആര്‍ദ്രമായ സ്‌നേഹത്തിലേക്ക് പ്രവേശിക്കാനും […]
ബ്രിട്ടീഷ് വിശുദ്ധരില്‍ പ്രസിദ്ധനായ വി. ഡേവിഡ് ഒരു പുരോഹിതനും മിഷണറിയും ആയിരുന്നു. വളരെ കര്‍ക്കശമായ താപസജീവിതം നിയിച്ചിരുന്നവരായിരുന്നു വെല്‍ഷ് സന്ന്യാസികള്‍. ഏഡി 550 ല്‍ […]
കാവല്‍മാലാഖമാരേ… ആരെയും വശീകരിക്കുകയും വിശുദ്ധമായ ഒരു താരാട്ടു പാട്ടിന്റെ സ്വര്‍ഗീയ അനുഭൂതികളിലേക്ക് ഒരിളംകാറ്റിന്റെ ചിറകില്‍ വഹിച്ചു കൊണ്ടുപോവകയും ചെയ്യുന്ന കാവല്‍മാലാഖമാരേ… എന്ന ഗാനത്തിന്റെ പിറവിയെ […]
~ അഭിലാഷ് ഫ്രേസര്‍ ~ ക്രിസ്തുവിന്റെ പിറവി പോലെ ലോകമനസ്സിനെ സ്വാധീനിച്ച സംഭവങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. പവിത്രമായ ആ ജനനത്തിന്റെ ഓര്‍മകള്‍ മനുഷ്യമനസ്സിന്റെ സനാതനമായ […]
പിയെര്‍ പാവ്‌ളോ പസോളിനി ചലച്ചിത്ര ലോകത്തിലെ ഒരു പ്രതിഭാസമായിരുന്നു. നിരീശ്വരവാദിയും കമ്യൂണിസ്റ്റുമൊക്കെയായിരുന്ന പസോളിനി പക്ഷേ, അതീവ ലാവണ്യമാര്‍ന്ന ഒരു സുവിശേഷചിത്രമെടുത്ത് ലോകത്തെ അമ്പരിപ്പിച്ചു. വി. […]
സംഗീതം കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതിരുകള്‍ സൃഷ്ടിക്കാതെ ഒഴുകുന്ന ഒരു പുഴ തന്നെയാണ്. ഓരോ കാലങ്ങളിലും ആ പുഴയില്‍ നീന്തി തുടിക്കാന്‍ അനേകം മനുഷ്യര്‍ ജന്മമെടുക്കുന്നു. […]
കലകളുടെ ആവിര്‍ഭാവം നവോത്ഥാനത്തിന്റെ ഒപ്പമായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആഴവും, അറി വും, യാഥാര്‍ഥ്യവും ഇഴചേര്‍ന്നു മനുഷ്യര്‍ കലയെ മെനഞ്ഞെടുത്തു. 14, 15 നൂറ്റാണ്ടുകളിലായി ഇറ്റലിയില്‍ […]
ആരെയും വശീകരിക്കുകയും വിശുദ്ധമായ ഒരു താരാട്ടു പാട്ടിന്റെ സ്വര്‍ഗീയ അനുഭൂതികളിലേക്ക് ഒരിളംകാറ്റിന്റെ ചിറകില്‍ വഹിച്ചു കൊണ്ടുപോവകയും ചെയ്യുന്ന കാവല്‍മാലാഖമാരേ… എന്ന ഗാനത്തിന്റെ പിറവിയെ കുറിച്ച് […]
സാൻജോസ് ;”തച്ചന്റെ മകനായി ,താതന്റെ സുതനായി പാരിതിൽ വന്നൊരു ദൈവസുത ”കേൾക്കുമ്പോൾ അറിയാതെ ഉള്ളിന്റെ ഉള്ളിൽ കഴിഞ്ഞുപോയ നാളുകളെ കുറിച്ച് ഓർമ്മകൾ തരുന്ന മനോഹരമായ […]