Category: Spiritual Thoughts

നിത്യതയെ നോക്കി പ്രത്യാശയോടെ…

ചാരത്തിൽ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളിൽ നിന്നും പുഴു തോണ്ടുന്ന ജോബ് വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും പ്രത്യാശയുടെ പൊൻ കതിരുകൾ വീശുന്നു. സഹനങ്ങളുടെ ആഴക്കയത്തിലും […]

മരുഭൂമിയിലും മഴ പെയ്യും…

മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….! എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു. ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ …. ഒറ്റപ്പെടലിൻ്റെയും […]

വിറകും തീയും

വിറക് തീയോട് ചേർത്തു വയ്ക്കുമ്പോൾ , തീ പിടിക്കുന്നതിൻെറ ആദ്യപടിയായി വിറകിലുള്ള ഈർപ്പവും ജലാംശവും പുറന്തള്ളും. തീ പിടിക്കാൻ തടസ്സമായ പശയോ കറയോ ഉണ്ടെങ്കിൽ […]

ശൂന്യതകളിലും പ്രത്യാശയുണ്ട്‌

ദൈവം സർവ്വ ശക്തൻ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ തൻെറ ചങ്കൂറ്റത്തി൯െറ നാളുകളിൽ ഏലിയാ പ്രവാചകൻ എത്ര വലിയ അത്ഭുതങ്ങളാണ് ദൈവനാമത്തിൽ ചെയ്തത് . മഴയെ […]

പരിശുദ്ധ മറിയത്തിലൂടെ സകല മനുഷ്യപ്രകൃതിയും ഉയർത്തപ്പെട്ടിരിക്കുന്നു

സൃഷ്ടാവായ ദൈവം തന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും പരിശുദ്ധയായി മറിയത്തെ സൃഷ്ടിച്ചു. ഇത് മറിയം ലോകരക്ഷകന്റെ മാതാവായി തീരുന്നതിനും, അതുവഴി , സകല […]

ക്ഷമ കരുത്താണ് കഴിവുകേടല്ല

കൊടുങ്കാറ്റ് ഒരു കപ്പലിനെ പോലും തകർത്തു കളയും….!!! എന്നാൽ ……, ഒരു കയറിൻ്റെ കെട്ടഴിക്കാൻ അതിനു സാധ്യമല്ല. കോപം എല്ലാം തകർത്ത് കളയും. എന്നാൽ…., […]

പകുത്തു നല്‍കിയിട്ടും പാതയോരത്ത് പിന്‍തള്ളപ്പെട്ടവര്‍…

ഓർമകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഒരു കൂട്ടർ… ഓർമ്മകൾ എന്നെ മരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് മറ്റൊരു കൂട്ടർ…. ഒരു പുഴ പോലെ അപരനു […]

എങ്ങനെയാണ് പരിശുദ്ധ മറിയം അമലോത്ഭവ ആകുന്നത്?

മറിയം അമലോത്ഭവയാണോ? ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ദൈവം ശുദ്ധീകരിച്ചു. (ലൂക്കാ 1:15,41). മാതാവിന്റെ ഉദരത്തില്‍ ജെറമിയായ്ക്ക് രൂപം നല്‍കുന്നതിനു […]

അനുസരണത്തിൽ അനുഗ്രഹമുണ്ട്

എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് തന്നെ തൻ്റെ […]

നീയും ഞാനും ക്രൂശിക്കപ്പെടുന്നുണ്ടോ?

ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടാൻ ജീവിതത്തിൽ ചിലപ്പോൾ എങ്കിലും അറിഞ്ഞുകൊണ്ട് തോൽവി സ്വീകരിക്കുന്നത് ഒരു പുണ്യ അഭ്യാസമാണ് . ക്രിസ്തുവിൻെറ പരസ്യജീവിതമത്രയും നിരതീർത്ത തോൽവികളുടെ സ്വീകരണങ്ങൾ […]

നിന്നോടൊപ്പം വിഹായസ്സില്‍ നിന്നും വിശ്വസ്തതയോടെ…

വിശ്വസ്തനായ ….., വിശുദ്ധനായ ഒരു മനുഷ്യൻ്റെ കൂടെ സദാ ദൈവസാന്നിധ്യം ഉണ്ടായിരിക്കും. “നിന്നെ സഹായിക്കാൻ അവിടുന്ന് വിഹായസ്സിലൂടെ മഹത്യപൂർണ്ണനായി മേഘത്തിന്മേൽ സഞ്ചരിക്കുന്നു.” ( നിയമാവർത്തനം […]

യാക്കോബിന്റെ സ്വപ്ന ഗോവിണി

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]

ദൈവകരുണയുടെ അഴകും ആഴവും

ആരും പശ്ചാത്താപഭാരത്തോടെ തൻ്റെ മുൻപിൽ കുനിഞ്ഞു നിൽക്കാൻ അനുവദിക്കാത്ത ഹൃദയത്തിൻ്റെ വഴക്കമുള്ള ഭാവമാണ് ക്രിസ്തുവിൻ്റെ കരുണ. പുതിയ നിയമം മുഴുവൻ ദൈവകരുണയുടെ സുവിശേഷമാണ്. തൻ്റെ […]

നമ്മുടെ കടങ്ങള്‍ ഏറ്റെടുക്കുന്ന ദൈവം

(നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളാലോ അശ്രദ്ധനിമിത്തമോ സാമ്പത്തികബാധ്യതകൾ ഉണ്ടാകാം. അതിനെ അതിജീവിക്കാൻ തുണയ്ക്കുന്ന രഹസ്യങ്ങൾ) വർഷങ്ങൾക്കുമുമ്പ് ഒരു പടയാളി രാത്രി ഉറങ്ങാൻ കഴിയാതെ കൂടാരത്തിൽ ഇരുന്നു. താൻ […]

ജീവിതയാത്രയുടെ സായന്തനങ്ങള്‍…

ചോര തിളപ്പിൻ്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിലാണെന്ന്. കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്നൊരു കാലം വരുമെന്ന് ഓർക്കുക. […]