Category: Spiritual Thoughts
സുവിശേഷപരിചിന്തനം യോഹ 1,35-42 യേശുവിന്റെ ജനനതിരുനാളിനും, മാമോദീസതിരുനാളിനും ശേഷം വീണ്ടും സാധാരണ സമയത്തിന്റെ യാത്ര നാം പുനരാരംഭിക്കുകയാണ്. കാലത്തിന്റെ ഒഴുക്കിൽ നാമറിയാതെ കടന്നുപോകേണ്ടവയല്ല ക്രൈസ്തവത്തിരുനാളുകൾ, […]
കുറ്റബോധം ഒരു തടവറയാണ്. പ്രത്യാശയുടെ വെളിച്ചം കടക്കാത്ത തടവറ. അതിൽ നിന്നും കരകയറാൻ ക്രിസ്തുവിൻ്റെ മഹത്വമേറിയ പ്രകാശം തന്നെ വേണം. കുറ്റബോധം ഒരു വ്യക്തിയുടെ […]
പ്രാർത്ഥനയിൽ മടുപ്പും വിരസതയും ഉണ്ടാവുക ആത്മീയ ജീവിതത്തിൽ തികച്ചും സ്വാഭാവികം. കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നതു പോലെയാകണം പ്രാർത്ഥനാ ജീവിതമെന്ന് ആത്മീയ പിതാക്കന്മാർ പഠിപ്പിക്കുന്നു. ചുവടുകൾ […]
ഫിലിസ്ത്യമല്ലൻ ഗോലിയാത്തിനെ വധിച്ച് യുദ്ധം ജയിക്കാൻ ആട്ടിടയ ബാലനായ ദാവീദിനെ ദൈവം നിയോഗിക്കുമ്പോൾ, അവൻ്റെ കൈയ്യിലുണ്ടായിരുന്നത് വെറും അഞ്ച് കല്ലുകളും ഒരു കവിണയും മാത്രമായിരുന്നു. […]
മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….! എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു. ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ …. ഒറ്റപ്പെടലിൻ്റെയും […]
എത്ര മഴ നനഞ്ഞാലും , ഒരു മഴത്തുള്ളിയെങ്കിലും ചേമ്പില തൻ്റെ കൈവെള്ളയിൽ സൂക്ഷിച്ചുവയ്ക്കും. തൻ്റെ ഇലയിൽ വന്ന് അഭയം തേടുന്ന ചെറുപ്രാണിക്കു പോലും ദാഹം […]
യേശുവിൻെറ പരസ്യജീവിതകാലത്ത് , മറ്റു കല്യാണ വീടുകളിൽനിന്നും വ്യത്യസ്തമായി, തിരുവെഴുത്തി൯െറ താളുകളിൽ ഇടം പിടിക്കതക്കവിധം കാനായിലെ കല്യാണ വീടിൻെറ പ്രത്യേകത എന്തായിരുന്നു ? കണക്കുകൂട്ടലുകൾ […]
വിശുദ്ധ ഗ്രന്ഥം വിവരിക്കുന്ന ധനികനായ യുവാവിൻ്റെ സംഭവ കഥ. ക്രിസ്തുവിൻ്റെ അരികിൽ ഉന്നതമായ ലക്ഷ്യത്തോടെയാണ് അവൻ എത്തിയത്. നിത്യജീവൻ അവകാശമാക്കണം. പിഴച്ച വഴികളിലൊന്നും അവൻ […]
മനുഷ്യൻ തൻ്റെ ജീവിതയാത്രയിൽ എവിടെയായിരുന്നാലും തിരികെ വിളിക്കുന്ന ….. തിരിച്ചെത്താൻ കൊതിക്കുന്ന … ഇടമാണ് വീട്. ചേർത്തു പിടിക്കാൻവിരിച്ച കരങ്ങളും , കാത്തിരിക്കാൻ പ്രിയപ്പെട്ടവരും […]
യുവതയുടെ യുവത്വമാണ് യേശു . കാൽവരിയിലെ കുരിശിൽ ജീവൻ വെടിയുമ്പോൾ ക്രിസ്തുവിന് 30 വയസ്സിനു മേൽ മാത്രമാണ് പ്രായം. രോഗികളോടും പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ട വരോടു൦ […]
ദരിദ്രനായ ഒരു ബ്രിട്ടീഷുകാരൻ അമേരിക്കയിൽ പോയി ഭാഗ്യാന്വേഷണം നടത്തുവാൻ തീരുമാനിച്ചു. വളരെ പ്രയാസപ്പെട്ട് കപ്പൽടിക്കറ്റിനുള്ള പണം അവൻ നേടി. അങ്ങനെ കപ്പൽയാത്ര ആരംഭിച്ചു. ഭക്ഷണം […]
കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമെന്നു പറയുന്നത് കർത്താവ് കൂടെയുള്ള അവസ്ഥയാണ്. അബ്രഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും ജോസഫിനോടുമൊക്കെ ദൈവം കൂടെയിരുന്നു എന്ന് വിശുദ്ധ […]
ക്രിസ്മസ് ദിവ്യമായ ഒരു പാട് ‘മറവി’കളുടെ ആഘോഷമാണ്. സർവശക്തനായ ദൈവം, തൻ്റെ ദൈവികതയെ ‘മറന്ന് ‘മാനവികതയെ പുൽകിയ, രക്ഷകജനനത്തിനാരംഭമായ ഈ ‘മറവി’യുടെ ചരിത്രം തുടങ്ങുന്നത് […]
ജോസഫ് വെളിച്ചത്തിൻ്റെ മണിക്കൂറുകളിൽ ലോകത്തിനു നേരെ …., ലൗകികതയ്ക്കു നേരെ കണ്ണടച്ചവനായിരുന്നു. രക്ഷാകര പദ്ധതിയിൽ സ്വർഗത്തിൻ്റെ ദൂത് ജോസഫ് സ്വന്തമാക്കിയതെല്ലാം അവൻ്റെ നിദ്രയുടെ നിമിഷങ്ങളിലായിരുന്നു. […]