Category: Spiritual Thoughts

എങ്ങനെയാണ് പരിശുദ്ധ മറിയം അമലോത്ഭവ ആകുന്നത്?

മറിയം അമലോത്ഭവയാണോ? ക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ദൈവം ശുദ്ധീകരിച്ചു. (ലൂക്കാ 1:15,41). മാതാവിന്റെ ഉദരത്തില്‍ ജെറമിയായ്ക്ക് രൂപം നല്‍കുന്നതിനു […]

അനുസരണത്തിൽ അനുഗ്രഹമുണ്ട്

എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് തന്നെ തൻ്റെ […]

നീയും ഞാനും ക്രൂശിക്കപ്പെടുന്നുണ്ടോ?

ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടാൻ ജീവിതത്തിൽ ചിലപ്പോൾ എങ്കിലും അറിഞ്ഞുകൊണ്ട് തോൽവി സ്വീകരിക്കുന്നത് ഒരു പുണ്യ അഭ്യാസമാണ് . ക്രിസ്തുവിൻെറ പരസ്യജീവിതമത്രയും നിരതീർത്ത തോൽവികളുടെ സ്വീകരണങ്ങൾ […]

നിന്നോടൊപ്പം വിഹായസ്സില്‍ നിന്നും വിശ്വസ്തതയോടെ…

വിശ്വസ്തനായ ….., വിശുദ്ധനായ ഒരു മനുഷ്യൻ്റെ കൂടെ സദാ ദൈവസാന്നിധ്യം ഉണ്ടായിരിക്കും. “നിന്നെ സഹായിക്കാൻ അവിടുന്ന് വിഹായസ്സിലൂടെ മഹത്യപൂർണ്ണനായി മേഘത്തിന്മേൽ സഞ്ചരിക്കുന്നു.” ( നിയമാവർത്തനം […]

യാക്കോബിന്റെ സ്വപ്ന ഗോവിണി

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]

ദൈവകരുണയുടെ അഴകും ആഴവും

ആരും പശ്ചാത്താപഭാരത്തോടെ തൻ്റെ മുൻപിൽ കുനിഞ്ഞു നിൽക്കാൻ അനുവദിക്കാത്ത ഹൃദയത്തിൻ്റെ വഴക്കമുള്ള ഭാവമാണ് ക്രിസ്തുവിൻ്റെ കരുണ. പുതിയ നിയമം മുഴുവൻ ദൈവകരുണയുടെ സുവിശേഷമാണ്. തൻ്റെ […]

നമ്മുടെ കടങ്ങള്‍ ഏറ്റെടുക്കുന്ന ദൈവം

(നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളാലോ അശ്രദ്ധനിമിത്തമോ സാമ്പത്തികബാധ്യതകൾ ഉണ്ടാകാം. അതിനെ അതിജീവിക്കാൻ തുണയ്ക്കുന്ന രഹസ്യങ്ങൾ) വർഷങ്ങൾക്കുമുമ്പ് ഒരു പടയാളി രാത്രി ഉറങ്ങാൻ കഴിയാതെ കൂടാരത്തിൽ ഇരുന്നു. താൻ […]

ജീവിതയാത്രയുടെ സായന്തനങ്ങള്‍…

ചോര തിളപ്പിൻ്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിലാണെന്ന്. കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്നൊരു കാലം വരുമെന്ന് ഓർക്കുക. […]

സമാനതകളില്ലാതെ നിന്റെ സമയവും എനിക്കുവേണ്ടി…

ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ ഉയർന്ന കരങ്ങളിലെ കല്ലുകൾ താഴെ വീണ് , അവസാനത്തെ ആളും പിരിയുന്നത് വരെ…. അവന് തിടുക്കമൊന്നുമില്ലായിരുന്നു. ജനക്കൂട്ടം തീർത്ത […]

തുടരാം… അവര്‍ അവസാനിപ്പിച്ചിടത്തു നിന്നും…

സ്നാപകയോഹന്നാൻ അവസാനിപ്പിച്ചിടത്ത്, ക്രിസ്തു തുടങ്ങി വച്ചു. “മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.” ക്രിസ്തു അവസാനിപ്പിച്ചിടത്ത് പത്രോസ് തുടർന്നു. ആദിമസഭയിൽ പത്രോസ് അവസാനിപ്പിച്ചിടത്ത് നിന്നും , വെളിപ്പാടു […]

ആത്മാവിന്റെ അമിതഭാരം

നിൻെറ ആത്മ രക്ഷയ്ക്ക് അപകടകരങ്ങളായ രണ്ടുകാര്യങ്ങൾ നീ കുറയ്ക്കേണ്ടതായുണ്ട്. അതിൽ ആദ്യത്തേത് ‘അഹംഭാര’മാണ് . സ്വന്തം കഴിവുകളിൽ ഉള്ള അതിരുകടന്ന ആശ്രയത്വവും തലയ്ക്കുമീതെയുള്ള തമ്പുരാനെയും […]

ഈശോയുടെ കരുണയാൽ ആരൊക്കെ സ്വർഗ്ഗത്തിലെത്തും?

ഒരിക്കൽ ഒരു സ്ത്രീ വി.ജോൺ മരിയ വിയാനിയെ കാണുവാൻ വളരെയധികം ഹൃദയവേദനയോടെ ആർസിലെ (Ars) ദൈവാലയത്തിൽ ചെന്നു. അവരുടെ ഭർത്താവ് സ്ഥിരം മദ്യപാനിയും പാപത്തിൽ […]

അനുസരണം എന്ന പുണ്യം

“അനുസരണത്തിൽ അനുഗ്രഹമുണ്ട്.” എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് […]

സഹനകാലങ്ങളെ സങ്കീര്‍ത്തനങ്ങളാക്കൂ.

ഗോലിയാത്ത് എന്ന മല്ലനെ വധിച്ചു വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തി പാടി “സാവൂൾ ആയിരങ്ങളെ വധിച്ചു. ദാവീദ് പതിനായിരങ്ങളെയും ” ഇതേ […]

നമ്മുടെ പ്രാര്‍ത്ഥനകള്‍ കടമ കഴിക്കല്‍ മാത്രമാകരുത്

നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത് ആ കരുണയുള്ള നാഥനാണ്. നമ്മെ ആ കരുണയുള്ള നാഥന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ (ലുക്കാ 11:1). നമ്മുടെ […]