വഴിവിട്ട യാത്രകളും വിലക്കപ്പെട്ട രുചികളും…
വെള്ളത്തിലേക്ക് കാൽ വയ്ക്കുകയും , തിരികെ വലിച്ചെടുക്കുകയും ചെയ്യുന്നതു പോലെ …. ആത്മീയ ജീവിതം അർദ്ധ മനസോടെയാവരുത്. ഉപേക്ഷയില്ലാതെ വിശുദ്ധി വളരില്ല. പ്രിയപ്പെട്ടതും, പ്രിയങ്കരമായവയും […]
വെള്ളത്തിലേക്ക് കാൽ വയ്ക്കുകയും , തിരികെ വലിച്ചെടുക്കുകയും ചെയ്യുന്നതു പോലെ …. ആത്മീയ ജീവിതം അർദ്ധ മനസോടെയാവരുത്. ഉപേക്ഷയില്ലാതെ വിശുദ്ധി വളരില്ല. പ്രിയപ്പെട്ടതും, പ്രിയങ്കരമായവയും […]
~ മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി ~ സാവൂളിൽനിന്ന് ഓടിപ്പോയപ്പോൾ ദാവീദ് ഗുഹയിൽവച്ച് പാടിയ ഗീതം എന്ന തലക്കെട്ടോടെ എഴുതപ്പെട്ട അൻപത്തിയേഴാം സങ്കീർത്തനം, […]
തൻ്റെ വയലുകൾ വമ്പിച്ച വിളവേകിയവർഷം കതിർ മണികളുടെ കൂമ്പാരം കണ്ട് കണ്ണ് മഞ്ഞളിച്ച സുവിശേഷത്തിലെ ധനികൻ തൻ്റെ അറപ്പുരകൾ പൊളിച്ചു കൂടുതൽ വിസൃതമായത് പണിയാൻ […]
സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം. ദുഃഖങ്ങൾക്ക് ജീവിതത്തിൽ ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേല്ക്കണം. സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന […]
“മതിലിനോട് ചേർത്തു പണിതതായിരുന്നു അവളുടെ വീട്. ജനലിൽക്കൂടി കെട്ടിയ കയറുവഴി അവൾ അവരെ താഴേക്കിറക്കി വിട്ടു.” (ജോഷ്വാ 2:15 ) “ഞങ്ങൾ തിരിച്ചു വരുമ്പോൾ […]
കൂട്ടിലടച്ചിരിക്കുന്ന മൃഗമാണ് നാവ്. സൃഷ്ടിയിലേ ദൈവം അതു പ്രത്യേകം കരുതി നാവിനെ പല്ലിലും ചുണ്ടിലും പൂട്ടിയിട്ടു. പക്ഷികളെയും ഇഴജന്തുക്കളെയും എന്തിനേറെ, വന്യമൃഗങ്ങളെപ്പോലും മനുഷ്യൻ ഇണക്കി […]
ഏതാണ്ട് ഇരുന്നൂറ്റിഎൺപതോളം വർഷങ്ങൾക്ക് മുൻപ്, 1740-കളിൽ, സ്കോട്ട്ലൻഡിലെ എവൻജേലിക്കൽ സഭംഗമായിരുന്ന ജോനാഥൻ എഡ്വേഡ്സ്, ക്രൈസ്തവസഭ തന്റെ പൊതുവായ പ്രേഷിതദൗത്യം വീണ്ടെടുക്കുന്നതിനായി പ്രാർത്ഥിക്കാനും ഉപവസിക്കാനും ആഹ്വാനം […]
പ്രവൃത്തികള് കൂടാതെയുള്ള വിശ്വാസം അതില്തന്നെ നിര്ജീവമാണ്. (യാക്കോബ് 2 : 17 ) പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നവന് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല […]
ദൈവത്തിൻ്റെ രഹസ്യവും ദൈവത്തിൻ്റെ പരസ്യവുമാണ് പ്രകൃതി. ഒരിക്കലെങ്കിലും നീ പ്രകൃതിയുടെ പ്രതിഭാസമായ പുഴയുടെ തീരം ചേർന്ന് നടക്കാൻ കൊതിച്ചിട്ടുണ്ടോ….? കടലിൽ ലയിക്കണമെന്ന ഉൽക്കടമായ മോഹവും […]
മലയാളി കേട്ടിടത്തോളം ദൈവവചനം ലോകത്ത് ഒരു ജനതയും കേട്ടിട്ടില്ല. മലയാളി ക്രിസ്ത്യൻമിഷനറി എത്തിയിടത്തോളം രാജ്യങ്ങൾ ലോകത്ത് ഒരു മിഷനറിയും ഇനിയും എത്തിയിട്ടില്ല. ഈ നാളുകളിൽ […]
കുറെ വർഷങ്ങൾക്കുമുൻപ് ഇംഗ്ലണ്ടിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയത് വളരെ വലിയൊരു സംഗീതജ്ഞനാണ്. അദ്ദേഹം ആ സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ താനെന്തെങ്കിലും ഈ സദസിനുവേണ്ടി ചെയ്യേണ്ടതുണ്ടോ […]
മറ്റുള്ളവർ എന്തു ചിന്തിക്കും എന്നു കരുതി ഒരു നക്ഷത്രവും കഴിവിൽ കവിഞ്ഞ് തിളങ്ങാറില്ല. മറ്റുള്ളവരുടെ അപ്രീതിയെ ഭയന്ന് ഒരു പുഷ്പവും ഇതൾ പൊഴിക്കാൻ കാത്തു […]
ഏക ദൈവത്തിലുള്ള വിശ്വാസം വാക്കിലല്ല, പ്രവൃത്തിയില്, സഹോദരസ്നേഹമായി യാഥാര്ത്ഥ്യമാക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നാം ദൈവത്തെ മറന്നു ജീവിക്കാറുണ്ട്. സഹോദരങ്ങളെയും മറന്നു മുന്നോട്ടു പോവുകയും, തല്സ്ഥാനത്ത് […]
ഒരു മാളിക മുറിയിലാണ് ആ സമ്മേളന ഹാള്. ബലഹീനതകളും കുറവുകളും വീഴ്ചകളുമുള്ള സാധാരണക്കാരായ 120ഓളം പേര് ആണ് അവിടെ സമ്മേളിച്ചിരിക്കുന്നത്. ലോകത്തിന്റെ ചരിത്രത്തെ തന്നെ […]
അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയ പൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. […]