ആത്മീയതയില്‍ വളരാന്‍ ഏകാന്തതയും നിശബ്ദതയും ഇഷ്‌പ്പെടണം
ക്രിസ്ത്വനുകരണം അദ്ധ്യായം 20 ഏകാന്തതയും നിശ്ശബ്ദതയും ഇഷ്ടപ്പെടുക നിന്നില്‍ തന്നെ ശ്രദ്ധിക്കാനും ദൈവദാനങ്ങളെക്കുറിച്ച് കൂടെക്കൂടെ ഓര്‍മ്മിക്കാനും ഉചിതമായ സമയം കണ്ടുപിടിക്കുക. ജിജ്ഞാസ തട്ടിയുണര്‍ത്തുന്നവ വര്‍ജ്ജിക്കുക. […]