Category: Reflections

വിശ്വാസധീരനായ വിശുദ്ധ തോമാശ്ലീഹ

തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ […]

തൊട്ടാവാടി

July 2, 2024

വേരു മുതൽ ഇലവരെ മരുന്നാണ് തൊട്ടാവാടി ചെടി. സംരക്ഷണത്തിനായി ഇത്രയേറെ മുള്ളുകൾ ഉണ്ടായിട്ടും എന്തേ …. നീയൊരു തൊട്ടാവാടിയായത്….? ക്രിസ്തീയജീവിതവും പലപ്പോഴും ഇതുപോലെ തന്നെ. […]

കടലാഴങ്ങളിൽ നിന്നും…

June 30, 2024

പിക്‌നിക്കിന് പോയ കുട്ടികൾ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ശ്രദ്ധിക്കണം, സൂക്ഷിക്കണം, ഒത്തിരി ദൂരേയ്ക്ക് പോകരുത് എന്നെല്ലാം അധ്യാപകർ വിലക്കിയതാണ്. എന്നാൽ ഒരാൾ മാത്രം താക്കീതുകളെ അവഗണിച്ച് […]

എന്തിലാണ് ഒരു ക്രിസ്ത്യാനി അഭിമാനിക്കേണ്ടത്?

പൊള്ളയായ പ്രതീക്ഷകളും ആവേശങ്ങളും മനുഷ്യരിലോ സൃഷ്ടവസ്തുക്കളിലോ പ്രത്യാശ വയ്ക്കുന്നവൻ പൊള്ളയായ മനുഷ്യനാണ്. യേശുക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി ഇതരരെ ശുശ്രൂഷിക്കുന്നതിലും ദരിദ്രനായി ഈ ലോകത്തിൽ കാണപ്പെടുന്നതിലും […]

കുഞ്ഞിക്കണ്ണന്റെ അത്ഭുതകഥ

കുഞ്ഞിക്കണ്ണൻ എന്ന് പേരുള്ള മധ്യവയസ്കൻ്റെ ത്യാഗത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും കഥ പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി. ഏതൊരു വ്യക്തിയെയും പോലെ ഒത്തിരിയേറെ സ്വപ്നങ്ങളുമായാണ് […]

എല്ലാ പ്രവര്‍ത്തികളും ദൈവസ്തുതിക്കായി ചെയ്യണം

സത്യം ഗ്രഹിക്കുക സത്യം ആരെ നേരിട്ട് പഠിപ്പിക്കുന്നവോ, സാദൃശ്യങ്ങളും കടന്നു പോകുന്ന വാക്കുകളുമില്ലാതെ, ആയിരിക്കുന്നതു പോലെ ഗ്രഹിപ്പിക്കുന്നുവോ, അയാള്‍ ഭാഗ്യവാനാണ്. നമ്മുടെ അഭിപ്രായവും അറിവും […]

ആത്മാവിനെ പ്രഹരിക്കുന്ന ലഹരി

June 27, 2024

വെളിച്ചത്തിന് നേർക്ക് ഇയ്യാംപാറ്റകൾ വന്നെത്തുന്നത് പോലെയാണ് ലഹരി കുരുക്കിലേക്ക് പറന്നെത്തുന്ന യൗവനങ്ങൾ . പണത്തിനും ലഹരിക്കും വേണ്ടി അറിഞ്ഞുകൊണ്ട് സ്വയം നഷ്ടപ്പെടുത്തുന്നവ൪ ജീവിതം ഒരു […]

ശ്രദ്ധ മരിക്കുമ്പോൾ…

June 27, 2024

മഴ പെയ്ത് തോർന്ന സമയം. പതിവുപോലെ അന്നും നടക്കാനിറങ്ങി. സന്ധ്യയായപ്പോൾ ലൈറ്റ് ഓണാക്കാൻ പള്ളി വരാന്തയിലേക്ക് കയറിയതാണ്. ഗ്രാനൈറ്റിൽ കിടന്ന മഴവെള്ളത്തിൽ ചവിട്ടി തെന്നിവീണു. […]

സ്വപ്‌നത്തിന്റെ സുവിശേഷം

യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൂർത്തിയാക്കപ്പെടും എന്ന് ഉറപ്പാണ്. “ഉറക്കത്തിൽ കാണേണ്ടവയല്ല സ്വപ്നങ്ങൾ; ഉണർന്നിരിക്കുമ്പോൾ കാണേണ്ടവയാണ്. നിന്നെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നങ്ങൾ ” എന്ന അബ്ദുൾ […]

ഹൃദയം കാണുന്ന വാൽക്കണ്ണാടി

ഒരു അപ്പൻ്റെയും മകൻ്റെയും കഥയാണിത്. രോഗിയായ അപ്പൻ ആശുപത്രിയിൽ അഡ്മിറ്റാണ്. കൂടെയുള്ളത് പത്താം ക്ലാസുകാരൻ മകനും. റൗണ്ട്സിന് വന്ന ഡോക്ടർ, അപ്പന് ഫ്രൂട്ട്സ് എന്തെങ്കിലും […]

പരിശുദ്ധ അമ്മയുടെ പിയെത്തായെ ധ്യാനിക്കുമ്പോള്‍

സന്ധ്യമയങ്ങിയ നേരത്ത് നിശബ്ദസാഗരത്തിന്റെ തീരത്ത് നിന്നിട്ടുണ്ടോ? കടലിന്റെ അജ്ഞാതമായ അഗാധതകളെ ധ്യാനിച്ചിട്ടുണ്ടോ? ആ ധ്യാനം നിങ്ങളെ കന്യകാമറിയത്തിന്റെ മിഴിപ്പൊയ്കകളിലെത്തിക്കും. മറിയത്തിന്റെ മുഖം പ്രശാന്തതക്കുള്ളില്‍ അഗാധരഹസ്യങ്ങളൊളിപ്പിച്ചു […]

അപ്പൻ

June 21, 2024

ആ സംഭവം ഇന്നും ഓർമയിലുണ്ട്. സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ […]

തച്ചൻ്റെ മകൻ

June 20, 2024

നിങ്ങളും അത് ശ്രദ്ധിച്ചിട്ടുണ്ടാകും, ‘ഹോട്ടൽ, ഊൺ തയ്യാർ…’ എന്നീ ബോർഡുകൾ പിടിച്ച് ഭക്ഷണശാലകൾക്കു മുമ്പിൽ യാത്രക്കാരെ മാടി വിളിക്കുന്ന ജീവനക്കാരെ. വെയിലും മഴയും കൊണ്ട് […]

അമ്മ സമ്മാനിച്ച ഓര്‍മ്മചെപ്പ്

June 19, 2024

ഒരു മഴക്കാലത്ത് പനിക്കുള്ള മരുന്ന് വാങ്ങുവാനായി ക്ലിനിക്കിന് മുമ്പില്‍ നില്‍ക്കുമ്പോഴാണ് റോസ് ദിക്രൂസ് എന്ന കന്യാസ്ത്രീയെ ഞാനാദ്യമായി പരിചയപ്പെടുന്നത്. കുഞ്ഞിക്കണ്ണും പതുങ്ങിയ മുഖവുമുള്ള സിസ്റ്റര്‍ […]

ചാകര

June 19, 2024

മൂന്നു വർഷങ്ങൾക്കു മുമ്പ് ആശ്രമത്തിൽ ധ്യാനം നടക്കുന്നു. നൂറിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്. അപ്പോഴാണ് ശുദ്ധജലത്തിന് ക്ഷാമം. കിണറിൽ വെള്ളമില്ലാത്തതു കൊണ്ടാകാം ടാങ്കിൽ വെള്ളമെത്തുന്നില്ല. അതുകൊണ്ട് […]