Category: Reflections

പാപവഴികളുടെ പാതയോരത്തു നിന്നും… വിശുദ്ധിയുടെ അങ്കണത്തിലേക്ക്്.

ജറുസലേം ദൈവസാന്നിധ്യത്തിൻ്റെ ഇരിപ്പിടമാണ്. ജെറീക്കോ പാപത്തിൻ്റെയും രോഗപീഡകളുടെയും … ദൈവ സങ്കേതം വിട്ടിറങ്ങുന്ന ഓരോ വിശ്വാസിയുടെയും വഴിവിട്ട ഒരു യാത്രയാണ് ജെറീക്കോ യാത്ര. ആ […]

അനശ്വര ജീവിതത്തെയാണ് നാം സ്‌നേഹിക്കേണ്ടത്

ക്രിസ്ത്വനുകരണം – അധ്യായം 22   മനുഷ്യ ദുരിതങ്ങള്‍ എവിടെയായാലും എങ്ങോട്ട് പോയാലും ദൈവത്തിങ്കലേയ്ക്ക് തിരിയുന്നില്ലെങ്കില്‍ നീ ക്ലേശമനുഭവിക്കും. നീ ആഗ്രഹിക്കുന്നതുപോലെ നിന്റെ ഇഷ്ടം […]

വി. കുര്‍ബാനയില്‍ പ്രകടമാകുന്ന അത്ഭുത സ്‌നേഹം

ഈ പ്രപഞ്ചം മുഴുവന്‍ രൂപപ്പെടുത്തിയ ശേഷം ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യരുടെ മുറിപ്പാടുകളില്‍ തൈലം പുരട്ടി സൗഖ്യം തരുന്നതാണ് ദൈവസ്‌നേഹം. ആ സ്‌നേഹം നുകരുവാനുള്ള […]

മാനുഷികാശ്വാസങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ദൈവികാശ്വാസം ലഭിക്കും

ക്രിസ്ത്വനുകരണം – അധ്യായം 21 ഹൃദയതാപം നീ വളരാനാഗ്രഹിക്കുന്നെങ്കില്‍ ദൈവഭയത്തില്‍ ജീവിക്കുക. നിന്നെത്തന്നെ വളരെ സ്വത്രന്തമായി വിടരുത്. നിന്റെ ഇന്ദ്രിയങ്ങളെല്ലാം ശിക്ഷണത്താല്‍ മെരുക്കിയെടുക്കുക അനുചിത […]

ഉത്ഥാനരഹസ്യം മറിയത്തിനാണ് ആദ്യം വെളിപ്പെട്ടത്

‘സ്ത്രീ പ്രകൃതിയാണ്. എല്ലാറ്റിന്റെയും നിലനില്പ് പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. പുരുഷനെ വേറിട്ട് പ്രകൃതിക്കോ പ്രകൃതിയെ വേറിട്ട് പുരുഷനോ നിലനില്‍പ്പില്ല.’ സ്ത്രീയുടെ നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഈ […]

മടുക്കാതെ മുടങ്ങാതെ പ്രാര്‍ത്ഥിക്കാന്‍…. ആരെങ്കിലുമൊക്കെ വേണം ജീവിതത്തില്‍.

“കലപ്പയിൽ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യോഗ്യനല്ല.” ( ലൂക്ക 9:62 ) കടുകുമണിയെ വിശ്വാസത്തോടും…, മാവിൽ സ്ത്രീ ചേർത്ത പുളിപ്പിനെ സ്വർഗരാജ്യത്തോടും…, […]

പ്രത്യാശയുള്ളവന്‍ നിരാശനാകുന്നില്ല

ഇന്ന് ലോകത്ത് വളരെ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വിഷാദ രോഗത്താല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നു എന്നത്. എല്ലാ സമ്പത്തും സൗഭാഗ്യങ്ങളും ഉണ്ടായിട്ടും എന്തേ […]

ശിഷ്യത്വത്തിന്റെ ഉള്‍വഴികളിലേക്ക്

ക്രിസ്തുവിൻ്റെ ശിഷ്യത്വം ആഗ്രഹിച്ച്, തൻ്റെ പുത്രധർമ്മം നിറവേറ്റാൻ പിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാസുവിശേഷകൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്. (ലൂക്കാ 9 ) ക്രിസ്തുവിൻ്റെ […]

രക്ഷയുടെ അപ്പത്തിനായി പ്രാര്‍ത്ഥിക്കുക

കര്‍ത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍ വളരെ പ്രധാനപ്പെട്ട ഒരു വചനമാണ് ‘അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങള്‍ക്ക് […]

പുരോഹിതാ! നിന്റെ മഹത്വം എത്രയോ വലുതാണ്!

മാലാഖമാർക്ക് നല്കപ്പെട്ടിട്ടില്ലാത്ത സ്വർഗീയമായ ഒരു അന്തസ്സും മഹാരഹസ്യവുമാണ് പുരോഹിതർക്ക് നല്കപ്പെട്ടിരിക്കുന്നത്. നിയമപരമായി അഭിഷേകം ചെയ്യപ്പെട്ട വൈദികർക്കു മാത്രമേ ബലിയർപ്പിക്കാനും വിശുദ്ധ കുർബാന സ്ഥാപിക്കാനും അധികാരമുള്ളൂ. […]

നൂല്‍പ്പാലത്തില്‍ നേര്‍ക്കുനേര്‍

July 6, 2024

  ~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ മലയാടുകള്‍ മേയുന്ന ഒരു പര്‍വത പ്രദേശം. അവിടെയൊരിടത്ത് രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ […]

ദുരിതത്തിലും ദുഃഖമില്ലാതെ…

July 5, 2024

ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ ചിലർ സ്വീകരിക്കുന്ന ആത്മീയ നിലപാടുകൾ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്. ചില കൃപകൾക്ക് ദൈവം അത്രയൊന്നും സുഖകരമല്ലാത്ത പുറംചട്ടകൾ കൊണ്ട് മറയിടാറുണ്ടാവാം. ജീവിതത്തിൻ്റെ […]

ഒരു നനഞ്ഞ പ്രഭാതക്കാഴ്ച

വയനാട്ടിൽ ഞങ്ങൾ താമസിക്കുന്ന ലാസലെറ്റ് ആശ്രമത്തിന് നാലേക്കർ സ്ഥലമാണുള്ളത്. പള്ളിയും ധ്യാനകേന്ദ്രവും പ്രാർത്ഥനാ കൂടാരങ്ങളുമൊക്കെയാണ് ഇവിടെയുള്ളത്. വീഥികളിലും മറ്റു ചില പ്രധാന ഇടങ്ങളിലും രാത്രിയിൽ […]

ദൈവത്തിനൊപ്പം സഞ്ചരിക്കേണ്ട വിശ്വാസജീവിതങ്ങൾ

യോഹന്നാന്റെ സുവിശേഷം പത്താമദ്ധ്യായത്തിൽ,  ജെറുസലേമിൽനിന്ന് ജോർദ്ദാന്റെ മറുകരയിലേക്ക് പോകാൻ നിർബന്ധിതനാകുന്ന ക്രിസ്തുവിനെയാണ് നാം കണ്ടുമുട്ടുന്നത്. പിതാവായ ദൈവത്തിന്റെ പ്രവൃത്തികൾ ചെയ്യുന്ന ക്രിസ്തുവിൽ, ദൈവദൂഷണമാരോപിച്ച്, അവനെ […]

പകരക്കാരൻ

2014 ലെ ഫുട്ബോൾ ലോകകപ്പ് ഫൈനൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ജർമനിയും അർജൻ്റീനയും തമ്മിലുള്ള മത്സരം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോൾവല കുലുങ്ങാതിരുന്ന കളി. […]