Category: Reflections

സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം.

September 12, 2024

സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം. ദുഃഖങ്ങൾക്ക് ജീവിതത്തിൽ ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേല്ക്കണം. സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന […]

മാതൃഭക്തിയുടെ തണലില്‍ ജീവിക്കാം!

September 11, 2024

അമ്മ പറഞ്ഞാല്‍ മകന് കേള്‍ക്കാതിരിക്കാന്‍ പറ്റുമോ? അതും മകനെ അത്രയേറെ സ്‌നേഹിച്ച ഒരമ്മ. ഇതു തന്നെയാണ് പരിശുദ്ധ കന്യകാ മാതാവിന്റെ മാധ്യസ്ഥ ശക്തിയുടെ രഹസ്യം. […]

സൗഹൃദത്തിന്റെ സുവിശേഷം

September 11, 2024

സൗഹൃദങ്ങൾക്കുമേൽ വല്ലാതെ കരിനിഴയിൽ വീഴുന്ന കാലമാണിത്. പലർക്കും കാണുമ്പോൾ അസൂയ തോന്നിപ്പോകുന്ന ചില സൗഹൃദങ്ങൾ ഉണ്ട് …. പകരം ഇനി ആയിരം പേർ വന്നാലും […]

എന്താണ് സന്യാസം….?

September 11, 2024

എന്താണ് സന്യാസം…? ശരിക്കും പറഞ്ഞാൽ ഇത് ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമല്ലേ? സംഭാഷണത്തിനിടയിൽ ഒരിക്കൽ  നല്ല ഒരു സുഹൃത്തായ സന്യാസിനിയോട് ഞാൻ വെറുതെ ചോദിച്ചതാണിത്… […]

നിങ്ങള്‍ മറ്റുള്ളവരുടെ നന്മ കാണാറുണ്ടോ? നല്ല വാക്കുകള്‍ പറയാറുണ്ടോ?

September 9, 2024

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ നിര്‍ത്താത്ത സംസാരം. ഇരുന്നാല്‍ ഇരുപ്പുറയ്ക്കാത്ത രീതി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന സ്വഭാവം. സെന്റ് മേരീസിലെ മൂന്നാം ക്ലാസിലുള്ള […]

വിശ്വാസ സത്യങ്ങളില്‍ വിരിയുന്ന മാതൃദീപം

September 7, 2024

പ്രശസ്തമായ ഒരു ഇടവകയിലെ വാര്‍ഷിക ധ്യാനം. പരിശുദ്ധ അമ്മയെപ്പറ്റിയുളള ധ്യാന പ്രസംഗത്തിനിടയ്ക്ക് ധ്യാന ഗുരു ചോദിച്ചു. ‘എന്താണ് വിശ്വാസ സത്യം? എന്തൊക്കെയാണവ?’ പിറുപിറുക്കലും അസ്വസ്ഥത […]

സ്വര്‍ഗത്തില്‍ നിന്നൊരു ഏണി

September 7, 2024

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു , പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്…. […]

ദൈവാന്വേഷിയായ അമ്മ

September 7, 2024

~ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ~   മനുഷ്യജീവിതം അര്‍ത്ഥം കണ്ടെത്തുന്നത് ദൈവത്തെ കണ്ടെത്തുമ്പോഴാണ്. ദൈവാന്വേഷണ വ്യഗ്രത മനുഷ്യാസ്ഥിത്വത്തിന്റെ അന്തര്‍ദാഹമാണ്. അതിനാല്‍ സകല മനുഷ്യരും […]

ഒരു പാത്രം ജലം.

September 7, 2024

ആശ്രമം വിട്ട് ഇറങ്ങാന്‍ തിരുമാനിച്ച ശിഷ്യനോട് ഗുരു ഒന്നും മിണ്ടിയില്ല. വിദൂരതയിലേക്ക് അവന്‍ നടന്ന് നിങ്ങുന്നത് മാത്രം നോക്കി നിന്നു. കുറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു […]

യേശു പത്രോസിനെ “സാത്താനേ” എന്ന് വിളിച്ചതെന്തിന്?

September 6, 2024

പത്രോസ് യേശുവിനോട് അവിടുത്തെ സഹനങ്ങള്‍ അകന്നു പോകട്ടെ എന്നു പറഞ്ഞപ്പോള്‍ യേശു പത്രോസിനോട് പറയുന്നതാണ് ‘സാത്താനെ എന്റെ മുമ്പില്‍ നിന്ന് പോകൂ’ എന്ന വാക്കുകള്‍. […]

പണം ബാധ്യതയായി മാറുന്ന അവസ്ഥ വരാതിരിക്കാന്‍ എന്തു ചെയ്യണം?

September 5, 2024

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ അരനൂറ്റാണ്ടു മുന്‍പ് ഹോളിവുഡില്‍ നിറഞ്ഞുനിന്ന സൂപ്പര്‍താരമായിരുന്നു ബിംഗ് ക്രോസ്ബി (1904-77). ആടാനും പാടാനും അതിമനോഹരമായി അഭിനയിക്കാനും അറിയാമായിരുന്ന […]

സഹിക്കുന്നവന് ആശ്വാസം പകരുക

September 5, 2024

സഹായം ആവശ്യപ്പെടുന്ന സഹിക്കുന്ന ഒരു സഹോദരനെ കാണുമ്പോള്‍ ഒരു ക്രൈസ്തവനു ഉണ്ടായിരിക്കേണ്ട മനോഭാവം എന്തായിരിക്കണമെന്ന് കര്‍ത്താവ് നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ വ്യക്തമാക്കുന്നു. ‘യേശു പറഞ്ഞു: […]

മറിയം നമ്മുടെ അഭിഭാഷക

September 4, 2024

~ ഫാ. ജോസ് ഉപ്പാണി ~ പരിശുദ്ധ മറിയം നമ്മുടെ അമ്മയായിരിക്കുന്നതിന്റെ മറ്റൊരു അനിവാര്യഫലമാണ് അവള്‍ നമ്മുടെ എല്ലാവരുടെയും അഭിഭാഷകയാകുന്നു എന്നത്. രക്ഷാകരകര്‍മ്മത്തിലുള്ള അതുല്യമായ […]

ക്രൈസ്തവജീവിതം സഹനത്തിന്റെ ജീവിതം

September 4, 2024

ക്രിസ്തുവിന്റെ പീഡാസഹനത്തിലൂടെ മനുഷ്യവേദന ഒരു പുതിയ പശ്ചാത്തലത്തില്‍ രൂപം കൊണ്ടു. ക്രിസ്തുവിന്റെ കുരിശിലൂടെ രക്ഷ സാധിതമാകുക മാത്രമല്ല, മനുഷ്യന്റെ സഹനംതന്നെ രക്ഷിക്കപ്പെട്ടു. പുതുമുഖമണിഞ്ഞു. യേശുവിന്റെ […]

ഹൃദയ വയലില്‍ പുണ്യങ്ങളുടെ കൃഷിയിറക്കുക

September 3, 2024

ജീവിതയാത്രയിൽ അനുദിനം എണ്ണമറ്റ പാപങ്ങളും പ്രലോഭനങ്ങളും ശത്രു വിൻ്റെ തന്ത്രങ്ങളുമായി നിരന്തരം പോരാടുന്നവരാണ് ആത്മീയതയിൽ വളരാനാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും. അദ്ധ്യാത്മികവും ഭൗതികവുമായ തിന്മകളെയെല്ലാം നശിപ്പിച്ച […]