സുശാന്തിന്റെ മരണവും ഒഴിവാക്കാവുന്ന ആത്മഹത്യകളും
~ ഫാ. ഡോ. രാജീവ് മൈക്കിള്‍ ~ ഞാൻ സുശാന്ത് സിങ്ങ് രാജ്പുട്ടിന്റെ സിനിമകൾ കണ്ടിട്ടില്ല. ആരാധകനല്ല. എങ്കിലും ഒരുപാട് പേരേ അസ്വസ്ഥപ്പെടുത്തുന്ന ഈ […]
~ ഫാ. ഡോ. രാജീവ് മൈക്കിള്‍ ~ ഞാൻ സുശാന്ത് സിങ്ങ് രാജ്പുട്ടിന്റെ സിനിമകൾ കണ്ടിട്ടില്ല. ആരാധകനല്ല. എങ്കിലും ഒരുപാട് പേരേ അസ്വസ്ഥപ്പെടുത്തുന്ന ഈ […]
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ധാരാളിയായ ഒരു രാജാവ്. എല്ലാ ദിവസവും ദാനം കൊടുക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ […]
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ പത്തുവയസുള്ള ഒരു ബാലന്‍. കാറപകടത്തെതുടര്‍ന്ന് അവന്റെ ഇടതുകൈ നഷ്ടപ്പെട്ടു. അത് അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. കരഞ്ഞുകരഞ്ഞ് […]
കല്‍ക്കട്ടയിലെ ഒരു മാളികയുടെ മുമ്പില്‍ യാചനാപുര്‍വ്വം മുഖവും,കൈകളും ഒക്കെ ചുക്കിചുളിഞ്ഞ ഒരു വൃദ്ധയായ സ്ത്രീ നില്‍ക്കുന്നു.ആ കൈകളിലേക്ക് തിളങ്ങുന്ന സ്വര്‍ണ്ണമോ വെള്ളിനാണയങ്ങളോ ഒന്നുമല്ലാ മാളികയിലെ […]
അമ്മയുടെ മുഖം ഇടറുന്നുണ്ട്..! മകന്‍റെ നിണമണിഞ്ഞ കുരിശുവഴിയെ അവള്‍ പിറകില്‍.കുഞ്ഞുനാളിലെ ഇടറുന്ന ചുവടുകള്‍ക്ക് ബലം നല്‍കിയ അതെ അമ്മ…! മകനെ മാതൃസ്നേഹത്തിന്റെ വയല്‍ വരമ്പിലൂടെ […]
~ അഭിലാഷ് ഫ്രേസര്‍ ~ ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും! ഇങ്ങനെ പറഞ്ഞൊരാളുടെ അപ്പനാണ് യൗസേപ്പ് പിതാവ്. പ്രപഞ്ചത്തിന്റെ […]
അപ്പനും മകനും അടങ്ങുന്ന ടീം. അതാ ണ് ടീം ഹോയ്റ്റ്. അപ്പന്റെ പേര് ഡിക്ക്. മക ന്റെ പേര് റിക്ക്. അപ്പന് നല്ല ആരോഗ്യവാന്‍. […]
ദിവ്യബലിമധ്യേയാണ് ഓസ്‌കര്‍ റൊമേരോ കൊല്ലപ്പെട്ടത്. ക്രിസ്തുവിന്റെ രക്ത-മാംസങ്ങള്‍ രണ്ടായിരം വര്‍ഷങ്ങളുടെ ത്യാഗസ്മരണകളുമായി ബലിപീഠത്തില്‍ ഇറങ്ങിവരുന്നതിനു തൊട്ടു മുമ്പുള്ള നിമിഷത്തില്‍. തീജ്വാലകള്‍ ചിതറുന്ന പ്രഭാഷണം അവസാനിപ്പിച്ച് […]
ഗുരുവിനോട് ശിഷ്യന്‍ പരിഭവപ്പെട്ടു, രാവിലെ മുതല്‍ ഞാന്‍ ആളുകളുടെ പ്രയാസവും പരിഭവങ്ങളും ശ്രവിക്കുകയാണ്. വൈകുന്നേരം അങ്ങയുടെ സൂക്തങ്ങളും. എനിക്ക് സംസാരിക്കുവാന്‍ എന്തേ അവസരം ലഭിക്കാത്തത്. […]
ലിബിന്‍ ജോ എല്ലാ മതങ്ങളും നിശ്വാസത്തെ ആത്മനാളമായിട്ടാണ് കാണുന്നത്. ദൈവികമായ എന്തോ മറഞ്ഞിരിക്കുന്ന ജീവന്‍റെ ഉറവിടം ആണ് നിശ്വാസം. ദൈവത്തിനെ ഗ്രീക്ക് ചിന്തകډാര്‍ […]
~ അഭിലാഷ് ഫ്രേസര്‍ ~ അനേകം വിശുദ്ധരുള്ള സഭയാണ് കത്തോലിക്കാ സഭ. വിശുദ്ധരുടെ പേരില്‍ നൊവേനകള്‍ക്കും പെരുനാളുകള്‍ക്കും നല്ല ഡിമാന്‍ഡുമുണ്ട് കത്തോലിക്കാ പള്ളികളില്‍. ചില […]
സന്ധ്യമയങ്ങിയ നേരത്ത് നിശബ്ദസാഗരത്തിന്റെ തീരത്ത് നിന്നിട്ടുണ്ടോ? കടലിന്റെ അജ്ഞാതമായ അഗാധതകളെ ധ്യാനിച്ചിട്ടുണ്ടോ? ആ ധ്യാനം നിങ്ങളെ കന്യകാമറിയത്തിന്റെ മിഴിപ്പൊയ്കകളിലെത്തിക്കും. മറിയത്തിന്റെ മുഖം പ്രശാന്തതക്കുള്ളില്‍ അഗാധരഹസ്യങ്ങളൊളിപ്പിച്ചു […]
ജനറല്‍ ജോര്‍ജ്ജ് പാറ്റന്‍ എന്ന അമേരിക്കന്‍ വീരനായകന്റെ കഥ പറയുന്ന സിനിമയാണ് ‘‘പാറ്റന്‍”. 1970 ല്‍ പുറത്തിറങ്ങിയ ഈ ഹോളിവൂഡ് ചിത്രം ബെസ്റ്റ് ആക്ടര്‍, […]
ഒരു മഴക്കാലത്ത് പനിക്കുള്ള മരുന്ന് വാങ്ങുവാനായി ക്ലിനിക്കിന് മുമ്പില്‍ നില്‍ക്കുമ്പോഴാണ് റോസ് ദിക്രൂസ് എന്ന കന്യാസ്ത്രീയെ ഞാനാദ്യമായി പരിചയപ്പെടുന്നത്. കുഞ്ഞിക്കണ്ണും പതുങ്ങിയ മുഖവുമുള്ള സിസ്റ്റര്‍ […]
പണ്ട് പണ്ട് പുണ്യബലന്‍ എന്നൊരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിന്റെ പേരാകട്ടെ പുണ്യവതി എന്നും. യുദ്ധത്തില്‍ അജയ്യനായിരുന്നു അദ്ദേഹം. സ്വന്തം ശക്തിയാല്‍ എണ്‍പതിനായിരം നഗരങ്ങളാണ് […]