Category: Columns

March 24, 2020

ഓസ്‌കര്‍ റൊമേരോ -എല്‍ സാല്‍വദോറിന്റെ വിശുദ്ധന്‍

ദിവ്യബലിമധ്യേയാണ് ഓസ്‌കര്‍ റൊമേരോ കൊല്ലപ്പെട്ടത്. ക്രിസ്തുവിന്റെ രക്ത-മാംസങ്ങള്‍ രണ്ടായിരം വര്‍ഷങ്ങളുടെ ത്യാഗസ്മരണകളുമായി ബലിപീഠത്തില്‍ ഇറങ്ങിവരുന്നതിനു തൊട്ടു മുമ്പുള്ള നിമിഷത്തില്‍. തീജ്വാലകള്‍ ചിതറുന്ന പ്രഭാഷണം അവസാനിപ്പിച്ച് […]

January 14, 2020

ജീവിതം എന്തിനു വേണ്ടി. ?

~ ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ ~   ജീവിതത്തിൽ മടുപ്പ് തോന്നി തുടങ്ങിയപ്പോഴാണ് അവൾ ഒരു കൗൺസിലിങ്ങിന് പോകുവാൻ തിരുമാനിച്ചത്. ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്തുവാൻ […]

January 3, 2020

അഭിഷേകത്തോടെ സുവിശേഷം പ്രഘോഷിക്കുമ്പോള്‍

~ Br. ഷാജൻ ജെ. അറക്കൽ ~   കുറെ വർഷങ്ങൾക്കുമുൻപ് ഇംഗ്ലണ്ടിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയത് വളരെ വലിയൊരു സംഗീതജ്ഞനാണ്. അദ്ദേഹം […]

December 30, 2019

ദൈവനിഷേധികളുടെ കാലത്തെ ദൈവം!

~ അഭിലാഷ് ഫ്രേസര്‍ ~   കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിധേയനായിട്ടുള്ള ഒരാളാണ് ഞാന്‍. കൃത്രിമ കിഡ്‌നി ഉപയോഗത്തില്‍ വരാനുള്ള സാധ്യതകളെ കുറിച്ച് […]

December 26, 2019

പരിപാലനയിലെ അത്ഭുത നിമിഷം

മാര്‍ട്ടിന്‍ വാള്‍. രണ്ടാം ലോക മഹായുദ്ധ കാലത്ത് അയാള്‍ തടവുകാരനായി സൈബീരിയയില്‍ ആയിരുന്നു. യുദ്ധം കഴിഞ്ഞു കുറെ നാള്‍ ചെന്നപ്പോള്‍ അയാള്‍ വിമോചിതനായി. പക്ഷെ […]

December 23, 2019

വാതിലുകള്‍ തുറക്കുന്ന ക്രിസ്മസ്!

~ അഭിലാഷ് ഫ്രേസര്‍ ~   എല്ലാ സത്രങ്ങള്‍ക്കും വാതിലുണ്ട്. രാവായാല്‍ ആ വാതിലുകള്‍ അടയും, സത്രത്തില്‍ തങ്ങുന്നവരുടെ സ്വകാര്യതകള്‍ക്കായി. സത്രങ്ങള്‍ക്കുള്ളിലെ സ്ഥലം എന്നു […]

December 14, 2019

നമ്മുടെ വിളക്കുകള്‍ തെളിഞ്ഞുനില്‍ക്കട്ടെ

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~   സ്പ്രിംഗ് ഫീല്‍ഡ്, അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ഒരുലക്ഷത്തോളം പേര്‍ മാത്രം അധിവസിക്കുന്ന ഈ കൊച്ചു […]

November 27, 2019

നുറുങ്ങുവെട്ടം

ഗുരുവിനോട് ശിഷ്യന്‍ പരിഭവപ്പെട്ടു, രാവിലെ മുതല്‍ ഞാന്‍ ആളുകളുടെ പ്രയാസവും പരിഭവങ്ങളും ശ്രവിക്കുകയാണ്. വൈകുന്നേരം അങ്ങയുടെ സൂക്തങ്ങളും. എനിക്ക് സംസാരിക്കുവാന്‍ എന്തേ അവസരം ലഭിക്കാത്തത്. […]

November 21, 2019

നിശ്വാസം

ലിബിന്‍ ജോ   എല്ലാ മതങ്ങളും നിശ്വാസത്തെ ആത്മനാളമായിട്ടാണ് കാണുന്നത്. ദൈവികമായ എന്തോ മറഞ്ഞിരിക്കുന്ന ജീവന്‍റെ ഉറവിടം ആണ് നിശ്വാസം. ദൈവത്തിനെ ഗ്രീക്ക് ചിന്തകډാര്‍ […]

November 1, 2019

വിശുദ്ധരെ രൂപക്കൂട്ടില്‍ നിന്ന് താഴെ ഇറക്കുക!

~ അഭിലാഷ് ഫ്രേസര്‍ ~ അനേകം വിശുദ്ധരുള്ള സഭയാണ് കത്തോലിക്കാ സഭ. വിശുദ്ധരുടെ പേരില്‍ നൊവേനകള്‍ക്കും പെരുനാളുകള്‍ക്കും നല്ല ഡിമാന്‍ഡുമുണ്ട് കത്തോലിക്കാ പള്ളികളില്‍. ചില […]

September 28, 2019

വിശുദ്ധിയുടെ പാതയില്‍ പതറാതെ

തിന്മയുടെ അന്ധകാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. മനുഷ്യന്റെ വിശുദ്ധിയില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് അവന്‍ […]

September 28, 2019

പൂമാനവും താഴെ ഈ ഭൂമിയും…

~ അഭിലാഷ് ഫ്രേസര്‍ ~   ഏതായിരുന്നു യേശുവിന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥനാലയങ്ങള്‍? സുവിശേഷം വായിക്കുമ്പോള്‍ നമുക്ക് മുമ്പില്‍ വെളിവാകുന്ന യേശുവിന്റെ പ്രാര്‍ത്ഥനാലയം എന്തായാലും ജറുസലേം […]

September 27, 2019

പ്രതിസന്ധികൾക്കു മദ്ധ്യേ

സ്കൂൾ ജീവിതത്തിലെ അവസാന നാളുകളിൽ സംഘടിപ്പിച്ച സമ്മേളനങ്ങളിൽ ഒന്നിൽ കേട്ട കഥ ഓർക്കുന്നു… താമാശ രൂപേണ പ്രഭാഷകൻ ഞങ്ങളോട് പങ്കുവെച്ച ആ കഥ എന്നെ […]

September 11, 2019

മേരിയെന്ന വാഗ്ദത്ത പേടകം

~ ബോബി ജോസ് കപ്പൂച്ചിന്‍ ~   ഓരോ കുഞ്ഞും നരഭോജിയാണെന്ന മട്ടില്‍ ഓ. വി. വിജയന്റെ നിരീക്ഷണം ഉണ്ട്. കാരണം അമ്മയെ തിന്ന […]