പരിശുദ്ധാരൂപിയുടെ പ്രതീകങ്ങള്‍ മേഘവും പ്രകാശവും
പരിശുദ്ധാരൂപിയുടെ പ്രതീകങ്ങളായി മേഘവും പ്രകാശവും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. സീനായ് മലയില്‍ ദൈവം ഇറങ്ങിവന്നപ്പോള്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു… കര്‍ത്താവ് അഗ്‌നിയില്‍ ഇറങ്ങിവന്നതിനാല്‍ സീനായ് മല മുഴുവന്‍ […]