മധ്യസ്ഥ പ്രാര്‍ത്ഥന എന്ന വലിയ ദൗത്യം
നമ്മുടെ പ്രാർത്ഥനയും പരിഹാര കൃത്യങ്ങളും എത്രമേൽ സമുന്നതവും ആത്മാർത്ഥത നിറഞ്ഞതും ആയിരുന്നാൽ പോലും ദൈവം ഒരാത്മാവിൽ പ്രസാദവരം ചൊറിയുന്നതും അതിനെ വിശുദ്ധീകരിക്കുന്നതും സൗജന്യ ദാനമായിട്ടാണ്. […]
നമ്മുടെ പ്രാർത്ഥനയും പരിഹാര കൃത്യങ്ങളും എത്രമേൽ സമുന്നതവും ആത്മാർത്ഥത നിറഞ്ഞതും ആയിരുന്നാൽ പോലും ദൈവം ഒരാത്മാവിൽ പ്രസാദവരം ചൊറിയുന്നതും അതിനെ വിശുദ്ധീകരിക്കുന്നതും സൗജന്യ ദാനമായിട്ടാണ്. […]
ഡോക്ടര്‍മാര്‍ അന്ന് എലൈനോട് പറഞ്ഞത് അബോര്‍ഷന്‍ എന്ന് തന്നെയായിരുന്നു. കഠിനമായ ഡിസന്ററി എന്ന അസുഖത്തോട് അനുബന്ധിച്ച് ആശുപത്രിയിലായ അവള്‍ ഒത്തിരി നാളുകളുടെ ചികിത്സയ്ക്ക് ശേഷമാണ് […]
കന്യാസ്ത്രീ മഠത്തില്‍ വച്ച് ജീവിതം മാറിമറിഞ്ഞ വിവേക് തൃപ്പൂണിത്തുറ എന്ന മലയാളി യുവാവിന്റെ ജീവിതാനുഭവം ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ജർമ്മനിയിലേയ്ക്ക് യാത്ര തിരിച്ചത്… […]
ഒരു ഫ്രൂട്ട് കടയിലെത്തിയ വ്യക്തി കടക്കാരനോട് ചോദിച്ചു,“ആപ്പിളിനെന്താണ് വില?” കടക്കാരൻ പറഞ്ഞു,“180 രൂപ” അതിനിടയിൽ പർദ്ധ ധരിച്ച ഒരു സ്ത്രീ ആ കടയിലേക്ക് വന്നു […]
~ കെ ടി പൈലി ~ ‘ഏറെ കിഴക്കോട്ട് പോയാല്‍ പടിഞ്ഞാറെത്തും’ എന്നൊരു പഴഞ്ചൊല്ലുണ്ട്. അതൊരു പ്രകൃതി നിയമമാണ്.. ഭൂമി ഉരുണ്ടതായതിനാല്‍ നമ്മള്‍ സഞ്ചരിച്ച് […]
ഒരുമിച്ച് പ്രാര്‍ത്ഥിക്കുക ദാമ്പത്യജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക പരസ്പരം വളരാന്‍ പ്രോത്സാഹനം നല്‍കുക പങ്കാളിയെ കേള്‍ക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക. സംസാരം ആലോചിച്ച ശേഷം […]
അമേരിക്കയിലെ തെരുവിലൂടെ ഒരു ബാലന്‍ കൈയ്യില്‍ ഒരു ചെറിയപേപ്പര്‍ കഷണവുമായി ഓടുന്നു. ഓടി ഓടി, അവസാനം വീടിന്റെ മുമ്പിലവനെത്തി. തിടുക്കത്തില്‍ ഉള്ളിലേക്ക് പ്രവേശിച്ചു. അടുക്കളയില്‍ […]
1786-ല്‍ ഫ്രാൻസിലെ ഡാര്‍ഡില്ലിയിലാണ് വിശുദ്ധ ജോൺ വിയാന്നി ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ വിദ്യാലയങ്ങളും, ദേവാലയങ്ങളും അടക്കപ്പെട്ടിരുന്ന ഒരു കാലമായിരിന്നു അത്. കൂടാതെ […]
ഒരിക്കൽ അക്ബർ ചക്രവർത്തി ഒരു സ്വപ്നം കണ്ടു തന്റെ ഒരു പല്ല് ഒഴികെ ബാക്കി എല്ലാ പല്ലുകളും കൊഴിഞ്ഞു പോയിരിക്കുന്നു. അദ്ദേഹം തന്റെ ജ്യോൽസ്യൻമാരെ […]
~ കെ ടി പൈലി ~ കര്‍ത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ത്ഥനയില്‍ വളരെ പ്രധാനപ്പെട്ട ഒരു വചനമാണ് […]
ഒരിക്കല്‍ ഒരു കൂട്ടിയും അവന്റെ അപ്പനും കൂടി വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് കുട്ടി അപ്പനോട് ചോദിച്ചു: അപ്പാ, ദൈവത്തിന്റെ വലുപ്പം എത്രയാണ്? അന്നേരം […]
എല്ലാത്തിന്റേയും സ്രഷ്ടാവ് ദൈവമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ‘തന്റെ ദൈവത്വത്തിനു പുറമെയുള്ളതെല്ലാം പിതാവായ ദൈവം പരിശുദ്ധാരൂപിയുടെ ശക്തിയില്‍ വചനത്തിലൂടെ സൃഷ്ടിച്ചു. സൃഷ്ടി കര്‍മ്മത്തില്‍ പരിശുദ്ധാത്മാവിന് […]
‘റൂആഹ്’ എന്ന ഹീബ്രു പദത്തിന് കാറ്റ്, ശ്വാസം എന്നീ അര്‍ത്ഥങ്ങളാണുള്ളതെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ബൈബിളില്‍ ഇവ ഉപയോഗിച്ചിരിക്കുന്നത് പ്രധാനമായും ‘ ദൈവത്തിന്റെ ശ്വാസം ‘ […]
~ ലിബിന്‍ ജോ ~ ഒരു ക്രിസ്തുമസ് രാത്രയില്‍ പാതിരാകുര്‍ബ്ബാനയ്ക്ക് അമ്മയുടെ കൈപിടിച്ച് പോയതോര്‍ക്കുന്നു. പള്ളി മുറ്റത്ത് കണ്ട പുല്‍കൂടിന് മുമ്പില്‍ അമ്മ എന്നെ […]
വിശുദ്ധതൈലം കൊണ്ടുള്ള അഭിഷേകം പ്രതീകാത്മകമായി പരിശുദ്ധിത്മാവിനെ ദ്യോതിപ്പിക്കുന്നുവെന്ന് കത്തോലിക്കാസഭയുടെ പുതിയ വേ പദേശം പഠിപ്പിക്കുന്നു. ‘ബൈബിള് മുഴുവനിലും വ്യക്തികള്ക്കായാലും കെട്ടിടങ്ങള്ക്കായാലും അഭിഷേകതൈലം പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യത്തിന്റെ […]