നിങ്ങള്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ എത്ര നേരം ചെലവഴിക്കാറുണ്ട്?
പൗരോഹിത്യം ഉപേക്ഷിക്കണമെന്ന ആഗ്രഹവുമായ് എത്തിയതായിരുന്നു സുഹൃത്തായ വൈദികൻ. പറഞ്ഞതെല്ലാം മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലായിരുന്നു. ആഗ്രഹിച്ച നിയമനം ലഭിച്ചില്ല, രോഗിയായിരുന്നപ്പോൾ കാണാനെത്തിയില്ല, ഇടവകയിൽ നിന്നും കിട്ടിയതെല്ലാം തിക്താനുഭവങ്ങളായിരുന്നു., […]