നമുക്ക് പരിശുദ്ധാത്മാവിനാല് ശക്തി പ്രാപിക്കാം!
“പരിശുദ്ധാത്മാവു നിങ്ങളുടെമേല് വന്നുകഴിയുമ്പോള് നിങ്ങള് ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്ത്തികള് വരെയും നിങ്ങള് എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.” ഇതു പറഞ്ഞു […]