ശുദ്ധീകരണാത്മാക്കള്‍ക്കായി സ്വര്‍ഗീയനിക്ഷേപം കൂട്ടാന്‍ തയ്യാറാണോ?
“നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21) ‘എനിക്കു പങ്കുവെക്കുന്നതിലൂടെ ഒരു യോഗ്യത നേടു’, ജൂതന്‍മാരായ ഭിക്ഷക്കാര്‍ തങ്ങള്‍ക്ക് ഭിക്ഷനല്‍കുമെന്നു പ്രതീക്ഷിക്കുന്നവരോട് […]