ശുദ്ധീകരണാത്മക്കൾക്കുവേണ്ടിയുള്ള നൊവേന പ്രാർത്ഥന എട്ടാം ദിവസം
മനസ്താപപ്രകരണം.. ദിവസവും ചൊല്ലേണ്ട പ്രാർത്ഥന. ഓ ദൈവമേ !അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ […]