ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തി ആറാം തീയതി
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനു വളരെ എളുപ്പവും ഫലനിശ്ചയവുമുള്ള ഒരു മാര്‍ഗ്ഗം ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് അവയെ അവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കുകയാണെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. ദണ്ഡവിമോചനങ്ങളില്‍ പ്രധാനപ്പെട്ട […]