കൊന്തമാസം ഇരുപത്തിമൂന്നാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം
ജപം പരിശുദ്ധ മറിയമേ!വ്യാകുലമാതാവേ ! അങ്ങയുടെ ജനനത്തില്‍ തന്നെ നല്‍കപ്പെട്ട അസാമാന്യ പ്രസാദവരവും ദൈവസ്‌നേഹവും ക്ഷണംപ്രതി നിന്റെ സല്‍ക്രിയകള്‍മൂലം അത്യധികം വര്‍ധിച്ചിരുന്നുവല്ലോ. അല്‍പ പാപത്താല്‍ […]