Category: Prayers

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 3

June 17, 2020

5. ദൈവരാജ്യം പരിശുദ്ധസഭയുടെ രഹസ്യാത്മകത അവളുടെ സംസ്ഥാപനത്തില്‍ത്തന്നെ പ്രകടിതമായി. ‘സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.’ (മാര്‍ക്കോസ് 1:15, മത്തായി 4:17) എന്ന വാക്കുകളാല്‍ തിരുലിഖിതങ്ങളില്‍ […]