കോവിഡിനെ പ്രതിരോധിക്കാന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന 3-ാം ദിവസം
പ്രാരംഭ പ്രാര്‍ത്ഥന സകലത്തിന്റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകള്‍ക്കും ഞങ്ങള്‍ നന്ദി പറയുകയും ഞങ്ങളുടെ പാപങ്ങളെ […]