കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക: ഫ്രാൻസിസ് പാപ്പാ
കോവിഡ് പ്രതിസന്ധിസമയത്തും അതിനുശേഷവും കുട്ടികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ അസോസിയേഷൻ, ഇറ്റാലിയൻ കത്തോലിക്കാ പ്രവർത്തനസമിതി, […]