ദൈവവിളികൾക്കായുള്ള അൻപത്തിയൊൻപതാമത് ആഗോള പ്രാർത്ഥനാദിനം: ഫ്രാൻസിസ് പാപ്പായുടെ സന്ദേശം
യുദ്ധത്തിന്റെയും അടിച്ചമർത്തലുകളുടെയും തണുത്തുറഞ്ഞ കാറ്റ് വീശിയടിക്കുന്ന, ദ്രുവീകരണത്തിന്റേതായ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഇക്കാലത്ത്, സഭ എന്ന നിലയിൽ നമ്മൾ ആരംഭിച്ചിരിക്കുന്നത് ഒരു സിനഡൽ പ്രക്രിയയാണ്. […]