Category: Vatican

വിവാഹം ഒരു ദാനവും നന്മയുമാണ്: ഫ്രാന്‍സിസ് പാപ്പാ

January 29, 2024

വിവാഹം ഒരു ദാനം ഓരോ യഥാർത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണ്. വിവാഹ ജീവിതത്തിന്റെ വിശ്വസ്ഥതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തതയിലാണ്. അതിന്റെ സാഫല്യം ദൈവത്തിന്റെ സാഫല്യത്തിലും […]

കൂദാശ, അന്തസ്സ്, വിശ്വാസം എന്നിവയുടെ പ്രാധാന്യം ഉയർത്തികാട്ടി ഫ്രാ൯സിസ് പാപ്പാ

January 27, 2024

നമ്മുടെ കാലം അടയാളപ്പെടുത്തുന്ന കാലഘട്ട മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസത്തിന്റെ ബൗദ്ധികമായ തലങ്ങളിൽ പ്രവർത്തിക്കുന്ന ഡിക്കാസ്റ്ററിക്ക് കൂദാശകൾ, അന്തസ്സ്, വിശ്വാസം എന്നീ മൂന്ന് പദങ്ങൾ സഹായകമാകുമെന്ന് […]

സുഖകരമായ ജീവിതത്തിന് ഭൗതികസമ്പത്ത് മാത്രം പോര: ഫ്രാൻസിസ് പാപ്പാ

January 26, 2024

സുഖകരമായ ജീവിതം നയിക്കാൻ ഭൗതികവസ്തുക്കൾ മാത്രം പോരെന്ന് ഫ്രാൻസിസ് പാപ്പാ. ഒരുവൻ കൈവശം വയ്ക്കുന്ന സമ്പത്തല്ല അവന്റെ ജീവിതം നിർണ്ണയിക്കുന്നതെന്നും പാപ്പാ. ദൈവവും മറ്റു […]

പ്രാർത്ഥന കൊണ്ടു മാത്രമേ ഐക്യം സാധ്യമാകുകയുള്ളൂ എന്ന് ഫ്രാൻസിസ് പാപ്പാ

January 23, 2024

ഫ്രാന്‍സിസ് പാപ്പാ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചു നടത്തിയ പ്രഭാഷണം: ഐക്യം നമുക്ക് ഓരോരുത്തർക്കും ആവശ്യമാണ്. വാസ്തവത്തിൽ, നമ്മിൽപ്പോലും ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിവില്ലെന്ന് നമുക്കറിയാം. […]

യുദ്ധം ഒരിക്കലും സ്നേഹം വിതയ്ക്കുന്നില്ല: ഫ്രാൻസിസ് പാപ്പാ

January 18, 2024

യുദ്ധം ഒരിക്കലും സ്നേഹമല്ല വിതയ്ക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. യുദ്ധം വൈരാഗ്യമാണ് വിതയ്ക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ പതിവുപോലെ ബുധനാഴ്ചകളിൽ നടത്തിവരുന്ന ഉദ്ബോധനത്തിന്റെ ഭാഗമായി, അനുവദിച്ച […]

ദൈവവചനത്തിന്റെ പദങ്ങൾക്കപ്പുറമുള്ള ചൈതന്യം കണ്ടെത്തണം: ഫ്രാൻസിസ് പാപ്പാ

January 16, 2024

വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട ക്ഷമാപൂർവ്വമുള്ള പഠനങ്ങളം പുരാവസ്തു ഗവേഷണങ്ങളും വഴി കഫർണാമിലെ യേശുവിന്റെ ഭവനം കണ്ടെടുക്കുകയും ഇന്ന് നമുക്ക് സന്ദർശിക്കാൻ വഴിയൊരുക്കുകയും ചെയ്ത  ഗവേഷണ […]

യുദ്ധം, സാമൂഹ്യ രോഗങ്ങളിൽ ഏറ്റവും ഭീകരം, പാപ്പാ!

January 15, 2024

സമാധാനവും വിഭവമൃദ്ധിയുമുള്ള നാടുകളിലും വാർദ്ധക്യവും രോഗാവസ്ഥയും വ്യക്തികൾ ഏകാന്തതയിൽ, ചിലപ്പോൾ, പരിത്യക്തതയിൽപ്പോലും ജീവിക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്ന് മാർപ്പാപ്പാ. മുപ്പത്തിരണ്ടാം ലോക രോഗീദിനത്തിനായി ശനിയാഴ്‌ച (13/01/24) നല്കിയ […]

പരിശുദ്ധ അമ്മയെപ്പോലെ അനുകമ്പയുടെ കണ്ണുകളോടെ ലോകത്തെ നോക്കിക്കാണുക: ഫ്രാൻസിസ് പാപ്പാ

January 12, 2024

മറ്റുള്ളവരുടെ കഷ്ടപ്പാടുകളോടും ആവശ്യങ്ങളോടും നിസ്സംഗവും നിർവ്വികാരവും കാഠിന്യമേറിയതുമായ മനോഭാവം ജീവിക്കുന്ന ഈ ലോകത്ത് പരിശുദ്ധ അമ്മയെപ്പോലെ കരുണയോടും ആർദ്രതയോടും പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് […]

പ്രകാശത്തിന്റെ വക്താക്കളാകുവാനുള്ള ഈശോയുടെ വിളി

January 11, 2024

വി.യോഹനാന്റെ സുവിശേഷത്തിൽ ഒന്നാം അദ്ധ്യായത്തിൽ നഥാനിയേലിന് മുന്നിൽ ഈശോ മിശിഹാ തന്നെ തന്നെ വെളിപ്പെടുത്തുന്നു. വി.യോഹന്നാന്റെ സുവിശേഷം തന്നെ ദൈവപുത്രനായ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നതാണ്. […]

പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ ദൈവത്തിന് ഒരു സമയമുണ്ട്: ഫ്രാൻസിസ് പാപ്പാ

January 9, 2024

വത്തിക്കാന്‍: എന്തു കൊണ്ടാണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്തത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ദൈവത്തിന്റെ സമയം നമ്മുടെ സമയം പോലെയല്ല, […]

മാമ്മോദീസാ: പ്രസാദവരത്തിൽ നാം പിറക്കുന്ന ദിവസം, പുതു ജന്മദിനം, പാപ്പാ!

January 9, 2024

നാം കർത്താവിൻറെ മാമ്മോദീസാ ആഘോഷിക്കുന്നു (മർക്കോസ് 1,7-11 കാണുക). ജോർദ്ദാൻ നദിയിൽ വച്ചാണ് ഇത് നടക്കുന്നത്, അതിനാൽത്തന്നെ, സ്നാപകൻ എന്നു വിളിക്കപ്പെടുന്ന യോഹന്നാൻ, ഒരു […]

ഓരോ ക്രൈസ്തവനും പ്രേഷിതനും സുവിശേഷമറിയിക്കുന്നവനുമാകണം: ഫ്രാൻസിസ് പാപ്പാ

January 6, 2024

ഓരോ ക്രൈസ്തവനും പ്രേഷിതദൗത്യം നിർവ്വഹിക്കാനും, സുവിശേഷമറിയിക്കാനുമുള്ള കടമയുണ്ടെന്ന് പാപ്പാ. ആരും പരിപൂർണ്ണരല്ലെന്നും, എന്നാൽ ഏവരും സ്നേഹിക്കാൻ കഴിവുള്ളവരാണെന്നും, അതിന്റെ പേരിൽ ഓർമ്മിക്കപ്പെടുക എന്നത്, നമ്മെ […]

നമുക്കായി തുടിക്കുന്ന ഹൃദയമാണ് ക്രിസ്തുവിന്റേത് :ഫ്രാൻസിസ് മാർപ്പാപ്പ

January 4, 2024

ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലിന്റെ രഹസ്യം ആഘോഷിക്കുന്ന പിറവിത്തിരുന്നാളിന്റെ കാലത്താണ് മനുഷ്യരോടുള്ള സ്നേഹം ദൈവം വാക്കുകളിലൂടെയോ, അകലെനിന്നുകൊണ്ടോ അല്ല മറിച്ച് നമ്മുടെ ഉള്ളിൽ, നമുക്കായി തുടിക്കുന്ന ഹൃദയത്തോടെയാണെന്ന് […]

കുടുംബം സ്വര്‍ഗതുല്യമായി തീരാന്‍ ഫ്രാന്‍സിസ് പാപ്പായുടെ നിര്‍ദേശങ്ങള്‍

January 2, 2024

ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക എന്നതാണ് കുടുംബങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഉപദേശം. ദാമ്പത്യ ജീവിതത്തില്‍ ചിലപ്പോഴെല്ലാം ഭാര്യാഭര്‍ത്താക്കന്മാര്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. […]

അകന്നു നില്ക്കാനല്ല, നമ്മോടുകൂടെ ജീവിക്കാൻ അഭിലഷിക്കുന്ന ദൈവം!

January 1, 2024

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം! ത്രികാലപ്രാർത്ഥനയിൽ നാം എല്ലായ്പ്പോഴും പ്രാർത്ഥിക്കുന്നതും തിരുപ്പിറവിയുടെ പൊരുൾ നമുക്കു വെളിപ്പെടുത്തിത്തരുന്നതുമായ ഒരു മനോഹര വാക്യം സുവിശേഷഭാഗം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു: […]