എത്ര വലിയ പാപിയാണെങ്കിലും യേശു നിങ്ങളെ സ്‌നേഹിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ എത്ര പാപിയാണെങ്കിലും ബലഹീനനാണെങ്കിലും ക്രിസ്തുവിന്റെ സ്‌നേഹം മാറുകയില്ലെന്ന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പാ. യോഗ്യതയുള്ളവരെ മാത്രമല്ല, ഇല്ലാത്തവരെയും ഇവ്വിധം ശുശ്രൂഷിക്കാന്‍ കത്തോലിക്കര്‍ക്ക് […]