പേടിക്കാതെ സുവിശേഷം പ്രഘോഷിക്കുക: ഫ്രാന്‍സിസ് പാപ്പാ
യേശു ശിഷ്യന്മാർക്കു നല്കുന്ന ക്ഷണം ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ മാറ്റൊലികൊളളുന്നു. അവർ ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ ഭയപ്പെടാതിരിക്കുകയും ശക്തരും ആത്മധൈര്യമുള്ളവരുമായിരിക്കുകയും വേണം. അവർക്കുണ്ടാകാൻ പോകുന്ന […]