കോവിഡിനെ കീഴടക്കാൻ സ്വർഗാരോപിത മാതാവിന്റെ മധ്യസ്ഥം തേടണമെന്ന് ഫ്രാൻസിസ് പാപ്പാ
കൊറോണ വൈറസിനെ കീഴടക്കാന്‍ മാനവകുലത്തിന് ശക്തിതരണമേയെന്നും, ഈ പ്രതിസന്ധിയെ മറകടക്കാന്‍ വഴിതെളിയിക്കണമേയെന്നും ആഗസ്റ്റ് 15-Ɔο തിയതി ലോകമെമ്പാടും ആചരിക്കുന്ന കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ പ്രത്യേകമായി […]