വി. മോനിക്കയും വി. അഗസ്റ്റിനും ഇന്നത്തെ കുടുംബങ്ങള്‍ കണ്ടുപഠിക്കേണ്ട മാതൃകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ
കുടുംബന്ധത്തില്‍ ഭൂമിയില്‍ അമ്മയും മകനുമായിരുന്നു മോനിക്കയും അഗസ്റ്റിനും. ആ ആത്മബന്ധം സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിലും വിശുദ്ധിയായി തെളിഞ്ഞു നില്ക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 26-Ɔο […]