യേശു പറഞ്ഞ കഥകളെ കുറിച്ച് മാര്‍പാപ്പാ പറഞ്ഞതെന്ത്?
ഈ വര്‍ഷത്തെ ലോക മാധ്യമ ദിന സന്ദേശത്തിന് വിഷയമായി കഥപറച്ചിലിനെ പാപ്പാ ഫ്രാന്‍സിസ് തെരഞ്ഞെടുത്തു. നിര്‍മ്മലമായ ആനന്ദവും സന്മാര്‍ഗ്ഗ ദിശാബോധവും നല്കാന്‍ കഥപറച്ചിലുകള്‍ക്ക് കഴിവുണ്ട്. […]
ഈ വര്‍ഷത്തെ ലോക മാധ്യമ ദിന സന്ദേശത്തിന് വിഷയമായി കഥപറച്ചിലിനെ പാപ്പാ ഫ്രാന്‍സിസ് തെരഞ്ഞെടുത്തു. നിര്‍മ്മലമായ ആനന്ദവും സന്മാര്‍ഗ്ഗ ദിശാബോധവും നല്കാന്‍ കഥപറച്ചിലുകള്‍ക്ക് കഴിവുണ്ട്. […]
മിഷനറി സൊസൈറ്റികൾ രൂപം കൊണ്ടതിനെപ്പറ്റി പാപ്പാ വിവരിക്കുന്നതിങ്ങനെയാണ്; ലോകത്തിന്‍റെ പലഭാഗങ്ങളിലും ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ വിശ്വാസ തീക്ഷ്ണതയിൽ നിന്നാണ് മിഷനറി സൊസൈറ്റികൾ ഉടലെടുത്തത്. ഇത്തരം സ്ഥലങ്ങളിൽ, […]
ഫ്രാന്‍സിസ് പാപ്പായുടെ പാരിസ്ഥിതി സംബന്ധിയായ ചാക്രിക ലേഖനത്തിന്‍റെ ചുവടുപിടിച്ച് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകൃതമായ സമൂഹങ്ങളെ വത്തിക്കാനില്‍ സെപ്തംബര്‍ 12-Ɔο തിയതി പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു […]
ഉത്തര ഇറ്റലിയിലെ കോമൊ രൂപതയിൽ കത്തിക്കുത്തേറ്റു മരിച്ച വൈദികൻ റൊബേർത്തൊ മൽജെസീനി (Don Roberto Malgesini) ഉപവിയുടെ സാക്ഷിയാണെന്ന് മാർപ്പാപ്പാ. പാവപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞുവച്ച […]
വത്തിക്കാന്‍ സിറ്റി: പ്രയാസങ്ങളുടെയും വെല്ലുവിളികളുടെയും മുമ്പില്‍ പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം പകര്‍ന്നു നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ സെന്‍ഹെദ്രീന്റെ മുന്നിലേക്ക് […]
പ്രഭാഷകന്‍റെ പുസ്തകത്തില്‍നിന്നുള്ള വചനം ദിവ്യബലിമദ്ധ്യേ വായിച്ചപ്പോള്‍ തന്നെ ഏറെ സ്പര്‍ശിച്ചതായി പാപ്പാ പങ്കുവച്ചു. “ജീവിതാന്തം ഓര്‍ത്ത് ശത്രുത മറക്കാം,” എന്നാണ് പ്രഭാഷകന്‍ ഉദ്ബോധിപ്പിക്കുന്നത് (പ്രഭാ.28, […]
വത്തിക്കാന്‍ സിറ്റി: നമ്മുടെ അയല്‍ക്കാരോട് നാം ക്ഷമിക്കുന്നില്ലെങ്കില്‍ ദൈവത്തില്‍ നിന്ന് ക്ഷമ അവകാശപ്പെടാന്‍ നമുക്ക് സാധിക്കുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ഞായറാഴ്ച കര്‍ത്താവിന്റെ മാലാഖ […]
നഗരമദ്ധ്യത്തിലെ “ഡിസ്കൊ” നിശാനൃത്തശാലയുടെ ദുരന്തത്തില്‍ 5 യുവാക്കളും ചെറുപ്പക്കാരിയായ ഒരമ്മയുമാണ് മരണമടഞ്ഞത്. 2018 ഡിസംബര്‍ 8-ന്‍റെ പുലരിയില്‍ നടന്ന സംഭവത്തിന്‍റെ സ്മരണയിലാണ് സെപ്തംബര്‍ 12-Ɔο […]
കുടിയേറ്റത്താല്‍ സംഘര്‍ഷ ഭരിതമാകുന്ന യൂറോപ്പിലെ മെഡിറ്ററേനിയന്‍ തീരിദേശ നഗരങ്ങളിലെ ജനനേതാക്കളും ഭരണകര്‍ത്താക്കളുമായി പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നടത്തിയ പ്രഭാഷണത്തിലെ ചിന്തകളാണ് താഴെ […]
സുരക്ഷിതമായി പരികര്‍മം ചെയ്യാന്‍ സാധിക്കുമെങ്കില്‍ എല്ലാ കത്തോലിക്കാ സമൂഹങ്ങളും ദിവ്യബലിയിലേക്ക് മടങ്ങിപ്പോകണം എന്ന് ആരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ ഓഫീസ് തലവന്‍ കര്‍ദിനാള്‍ സാറ അഭിപ്രായപ്പെട്ടു. […]
സെപ്തംബര്‍ 7-ന് റോമില്‍ “ഫാവോ”യുടെ (FAO) ആസ്ഥാനത്തെ കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും ഫുഡ്ബോള്‍ താരങ്ങളും പങ്കെടുത്തു. കളിയും കായികാഭ്യാസവും എപ്രകാരം […]
വത്തിക്കാനില്‍ വിശുദ്ധ ഡമാസൂസിന്‍റെ നാമത്തിലുള്ള ചത്വരത്തില്‍ അരങ്ങേറിയ പൊതുകൂടിക്കാഴ്ച പരിപാടയിലെ പ്രഭാഷണാനന്തരം പാപ്പാ വിവിധ ഭാഷക്കാരോടായിട്ടാണ് സെപ്തംബര്‍ 9, സായുധാക്രമണങ്ങള്‍ക്കിടയില്‍നിന്നും വിദ്യാഭാസം സംരക്ഷിക്കപ്പെടുവാനുള്ള ആഗോളദിനമാണെന്ന […]
പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് ഏവർക്കും ശുഭദിനം ആശംസിക്കുന്നു’ എന്ന അഭിസംബോധനയോടെ ആരംഭിച്ച പാപ്പാ, ‘പകർച്ചവ്യാധി മൂലം നാം അനുഭവിക്കുന്ന പ്രതിസന്ധി എല്ലാവരേയും ബാധിക്കുന്നുണ്ടെന്നും; […]
ഒക്ടോബര്‍ 3-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍വച്ച് പുതിയ ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച് പ്രകാശനംചെയ്യും. “സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്…” എന്ന് ഉപശീര്‍ഷകം […]
പതിവിലും അധികം ജനങ്ങളാണ് വത്തിക്കാനില്‍ പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. കൊറോണവൈറസ് ബാധയുടെ ആശങ്കയുണ്ടെങ്കിലും ജനങ്ങള്‍ “മാസ്ക്കു”ധരിച്ചും, സാമൂഹിക അകലം പാലിച്ചും പാപ്പാ […]