“അയോഗ്യരെ യോഗ്യരാക്കുന്ന സ്‌നേഹമാണ് ദൈവം”: ഫ്രാൻസിസ് പാപ്പാ
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം! നരകുലത്തെ സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതി എന്താണെന്ന് യേശു വരച്ചുകാട്ടുകയാണ് വിവാഹവിരുന്നിൻറെ ഉപമയിലൂടെ. തൻറെ ഏകജാതനു ചുറ്റും സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും വിസ്മയകരമായ […]