കുമ്പസാരത്തെ കുറിച്ച് ഫ്രാന്സിസ് പാപ്പാ എന്തു പറയുന്നു?
വത്തിക്കാന് സിറ്റി: അത്ഭുതകരമായ മാനസാന്തരങ്ങള് സംഭവിക്കുന്ന ദൈവികമായ വേദിയാണ് കുമ്പസാരം എന്ന കൂദാശ എന്ന് ഫ്രാന്സിസ് പാപ്പാ. വിശുദ്ധീകരണത്തിന്റെ വഴിയാണ് കുമ്പസാരം, പാപ്പാ കൂട്ടിച്ചേര്ത്തു. […]