Category: Vatican

പുതിയ സന്യാസ സഭകള്‍ സ്ഥാപിക്കാന്‍ ഇനി മുതല്‍ വത്തിക്കാന്റെ അനുവാദം വേണം

November 6, 2020

റോം: പുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ വത്തിക്കാന്റെ അനുവാദം നിർബന്ധമാക്കി ഫ്രാൻസിസ് മാർപാപ്പ കാനോൻ നിയമത്തിൽ തിരുത്തൽ വരുത്തി. ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് […]

സാധാരണക്കാര്‍ക്കും വിശുദ്ധരാകാം: ഫ്രാന്‍സിസ് പാപ്പാ

November 3, 2020

വത്തിക്കാന്‍ സിറ്റി: ഇന്ന് കത്തോലിക്കാ സഭ വിശുദ്ധരായി വണങ്ങുന്നവര്‍ യഥാര്‍ത്ഥ മനുഷ്യരായിരുന്നു എന്നും അവരുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് യേശു ക്രിസ്തുവിന്റെ […]

ആത്മാർത്ഥ ഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവരിൽ നിന്ന് ദൈവം മറഞ്ഞിരിക്കില്ല: മാര്‍പാപ്പ

November 2, 2020

ലോകത്തിൽ സർവ്വത്ര ദൈവസാന്നിധ്യം അനുഭവിക്കാനുതതകുന്ന വിശ്വാസ ദർശനം നമുക്കാവശ്യമാണെന്ന് മാർപ്പാപ്പാ. എല്ലാ വര്‍ഷവും ഒക്ടോബർ 31-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന “നഗരങ്ങളുടെ ലോകദിനത്തോടനുബന്ധിച്ച് “ലോകനഗരങ്ങളുടെ […]

“പരിശുദ്ധ അമ്മ ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെട്ടില്ല” ഫ്രാന്‍സിസ് പാപ്പാ

November 2, 2020

മറിയം നസ്രത്തിലെ യുവതി “സഭയുടെ ഹൃദയത്തിൽ മറിയം പ്രശോഭിക്കുന്നു. ആവേശത്തോടും, വിധേയത്വത്തോടും കൂടി യേശുവിനെ അനുഗമിക്കാൻ പരിശ്രമിക്കുന്ന യൗവനയുക്തയായ സഭയുടെ പരമമായ മാതൃക മറിയമാണ്. […]

സഹിക്കുന്നവരുടെ കൂടെ ആയിരിക്കുക എന്ന് ഫ്രാന്‍സിസ് പാപ്പാ

November 2, 2020

സഹനവേളകളില്‍ സകലരുടെയും ചാരെ ആയിരിക്കാന്‍ യേശു നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ. തന്റെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’ (FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച […]

മരിയഭക്തി ക്രൈസ്തവന്റെ കടമയാണ്: ഫ്രാന്‍സിസ് പാപ്പാ

October 31, 2020

പരിശുദ്ധ മാതാവിനോടുള്ള വണക്കം വെറും ആത്മീയ ആചാര്യമര്യാദയല്ല, മറിച്ച് ഓരോ ക്രൈസ്തവന്റെയും ഒഴിച്ചു കൂടാനാവാത്ത കടമയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവ ജീവിതത്തില്‍ അനിവാര്യമായ ഭക്തിയാണ് […]

എല്ലാത്തരം അക്രമങ്ങളും ഒഴിവാക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

October 28, 2020

വത്തിക്കാന്‍: എല്ലാ വിധത്തിലുമുള്ള അക്രമങ്ങളും ഒഴിവാക്കണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. ആഫ്രിക്കന്‍നാടായ നൈജീരിയയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചു കൊണ്ട് വത്തിക്കാനില്‍ സംസാരിക്കുകയായിരുന്നു, മാര്‍പ്പാപ്പാ. നൈജീരിയയിലെ […]

മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ഇന്നാവശ്യമാണെന്ന് മാര്‍പ്പാപ്പാ

October 28, 2020

റോം: പരിശുദ്ധ മറിയത്തെ കുറിച്ച് പഠിപ്പിക്കുന്ന മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ഇന്നാവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞു. റോമിലെ മരിയാനും (Marianum) പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ […]

കഷ്ടപ്പാടിന്‍ കാലങ്ങളില്‍ പരിശുദ്ധ അമ്മ നമുക്ക് അഭയം: ഫ്രാന്‍സിസ് പാപ്പാ

October 27, 2020

സഹനങ്ങളുടെയും കഷ്ടപ്പാടുകളുടെയും നേരത്ത് ക്രൈസ്തവര്‍ക്ക് മാതൃക പരിശുദ്ധ കന്യമറിയം ആണെന്ന് ഫ്രാന്‍സിസ് പാപ്പാ. കുരിശിവന്റെ ചുവട്ടില്‍ നിന്ന് ക്രിസ്തുവിന്റെ സഹനങ്ങളില്‍ പങ്കുപറ്റിയവളാണ് മറിയം. സഹനങ്ങളില്‍ […]

ദൈവം നമ്മോട് അമ്മയെ പോലെയാണ് പെരുമാറുന്നതെന്ന് ഫ്രാൻസിസ് പാപ്പാ

October 26, 2020

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം ! ഇവിടെ വേദപുസ്തകപരായണവേളയിൽ ഒരു കുഞ്ഞു കരഞ്ഞപ്പോൾ അമ്മ ആ കുഞ്ഞിനെ ലാളിക്കുകയും പാൽകൊടുക്കുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ദൈവവും, […]

ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ

October 23, 2020

റോ०: എവ്‌ഗിനി അഫിനിയസ്കി എന്ന റഷ്യൻ സംവിധായകൻ ഫ്രാൻസീസ് പാപ്പയെ പറ്റി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിലെ പാപ്പയുടെ വാക്കുകൾ വളച്ചൊടിച്ചാണ് […]

മിഷണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

October 22, 2020

വത്തിക്കാന്‍ സിറ്റി: ലോകത്തോട് പ്രഘോഷിക്കാന്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനെയും കടമയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. അനുകൂലവും പ്രതികൂലവുമായ കാലങ്ങളില്‍ ദൈവരാജ്യം പ്രഘോഷിക്കണം […]

സഭ എല്ലാവരയും ഉള്‍ക്കൊള്ളുന്ന കൂടാരമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

October 21, 2020

വത്തിക്കാന്‍ സിറ്റി: ദൈവ വചനത്തിന്റെ സുദീര്‍ഘമായ യാത്ര വിവരിക്കുന്നതാണ് അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ എന്നും അത് കത്തോലിക്കാ സഭയുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുവെന്നും ഫ്രാന്‍സിസ് […]

ഞങ്ങള്‍ മാത്രമാണ് നല്ലവര്‍ എന്ന ചിന്ത വെടിയണം എന്ന് ഫ്രാന്‍സിസ് പാപ്പാ

October 17, 2020

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരുടെയും രക്ഷയും വിമോചനവുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്. ഞങ്ങള്‍ […]

“അയോഗ്യരെ യോഗ്യരാക്കുന്ന സ്‌നേഹമാണ് ദൈവം”: ഫ്രാൻസിസ് പാപ്പാ

October 13, 2020

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം! നരകുലത്തെ സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതി എന്താണെന്ന് യേശു വരച്ചുകാട്ടുകയാണ്  വിവാഹവിരുന്നിൻറെ ഉപമയിലൂടെ. തൻറെ ഏകജാതനു ചുറ്റും സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും വിസ്മയകരമായ […]