ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നത് എപ്പോഴാണെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കുന്നു
വത്തിക്കാന്‍: എന്തു കൊണ്ടാണ് ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാത്തത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ദൈവത്തിന്റെ സമയം നമ്മുടെ സമയം പോലെയല്ല, […]