യേശുവിനെ കണ്ടുമുട്ടുന്ന അത്ഭുതകരമായ അനുഭവത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ സംസാരിക്കുന്നു
യേശു സ്നാനമേറ്റതിൻറെ പിറ്റേ ദിവസം, ജോർദ്ദാൻ നദിക്കരയിലാണ് സംഭവം അരങ്ങേറുന്നത്. സ്നാപകയോഹന്നാൻ തന്നെയാണ് അവരിൽ രണ്ടുപേർക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട് മിശിഹായെ കാട്ടിക്കൊടുക്കുന്നത്: “ഇതാ, ദൈവത്തിൻറെ […]