ഐഎസ് തീവ്രവാദികള്‍ വധിച്ച കോപ്റ്റിക്ക് ക്രൈസ്തവര്‍ വിശുദ്ധരാണെന്ന് ഫ്രാന്‍സിസ് പാപ്പാ
2015 ൽ ഐ എസ് തീവ്രവാദികൾ ലിബിയയിലെ കടൽത്തീരത്ത് വച്ച് കഴുത്തറുത്ത് കൊന്ന 21 കോപ്റ്റിക് ക്രൈസ്തവരും “എല്ലാ ക്രൈസ്തവർക്കും വേണ്ടിയുള്ള രക്തസാക്ഷികളും വിശുദ്ധരുമാണെന്ന” […]