Category: Vatican

വിശ്വാസത്തിന്റെ കണ്ണുകള്‍ കൊണ്ട് യേശുവിനെ നോക്കുന്നതാണ് ധ്യാനം: ഫ്രാന്‍സിസ് പാപ്പാ

May 6, 2021

പ്രാർത്ഥനയെ അധികരിച്ചുള്ള വിചിന്തനം നമ്മൾ തുടരുകയാണ്. ഈ പ്രബോധനത്തിൽ ഞാൻ ധ്യാനപ്രാർത്ഥനയെക്കുറിച്ചുള്ള വിചിന്തനം തുടരാൻ ആഗ്രഹിക്കുന്നു. മനുഷ്യൻറെ, ഇനിയും, ധ്യാനപ്രാർത്ഥനായി പരിണമിച്ചിട്ടില്ലാത്ത, ധ്യാനാത്മക മാനം […]

മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു

April 23, 2021

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാൻ പ്രഖ്യാപിച്ചു. “സഭയിൽനിന്ന് പ്രാർത്ഥന നിരന്തരമായി ദൈവത്തിലേക്ക് ഉയർന്നു” എന്നായിരിക്കും ജപമാല യജ്ഞ […]

അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

April 21, 2021

അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പൊ ഗ്രാന്തിയെ (FILIPPO GRANDI) മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. കുടിയേറ്റം, യുദ്ധങ്ങൾ, പട്ടിണി, ദാരിദ്ര്യം കോവിദ് 19 പകർച്ചവ്യാധി തുടങ്ങിയ […]

ആറ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിതരായി!

April 20, 2021

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയക്ക് ആറ് പുതിയ വാഴ്ത്തപ്പെട്ടവര്‍ കൂടി. പതിനെട്ടാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വഹിച്ച സിസ്റ്റേര്‍ഷ്യന്‍ സന്ന്യാസസമൂഹാംഗങ്ങളാണ് ഈ പുതിയ വാഴ്ത്തപ്പെട്ടവര്‍. വത്തിക്കാനില്‍ […]

സുവിശേഷ ഭാഗ്യങ്ങള്‍ വഴി വിശുദ്ധി പ്രാപിക്കാമെന്ന് ഫ്രാന്‍സിസ് പാപ്പാ

April 15, 2021

വത്തിക്കാന്‍ സിറ്റി: മലയിലെ പ്രസംഗത്തില്‍ യേശു പ്രഖ്യാപിച്ച എട്ടു സുവിശേഷ ഭാഗ്യങ്ങള്‍ സ്വാര്‍ത്ഥതയില്‍ നിന്ന് വിശുദ്ധിയിലേക്കുള്ള മാര്‍ഗം കാണിച്ചു തരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. […]

“നമുക്കും ഗലീലിയയിലേയ്ക്കു പോകാം…”

April 14, 2021

തൈലം പൂശുവാന്‍ അവിടെ ശരീരം ഉണ്ടായിരിക്കുമെന്നു കരുതിയാണ് ആ സ്ത്രീകള്‍ യേശുവിന്‍റെ കല്ലറയിങ്കൽ എത്തിയത്; എന്നാൽ പകരം അവര്‍ കണ്ടത് ശൂന്യമായ കല്ലറയാണ്. മൃതനുവേണ്ടി […]

വിശ്വാസത്തിന്‍റെ വാതിൽ യേശുവിനായി തുറന്നിടാം: ഫ്രാന്‍സിസ് പാപ്പാ

April 14, 2021

ഉണ്ണീശോയുടെ ഓമനത്വം തുളുമ്പുന്ന വ്യക്തിത്വത്തെ ഫിലിപ്പീൻസിലെ ജനങ്ങൾ സവിശേഷമായി വണങ്ങുന്നത് അവിടെ വിശ്വാസവെളിച്ചം നാമ്പെടുത്തതിന്‍റെ പ്രതീകം കൂടിയാണെന്ന് പാപ്പാ വിവരിച്ചു. എപ്രകാരം വിശ്വാസദീപം ഫിലിപ്പീൻസിലെ […]

യേശുവിന്റെ തിരുമുറിവുകളില്‍ നിന്ന് കാരുണ്യം നമ്മിലേക്ക് ഒഴുകുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

April 13, 2021

വത്തിക്കാന്‍ സിറ്റി: നമുക്കും യേശുവിനും ഇടയില്‍ തുറന്നു വച്ച കരുണയുടെ ചാലുകളാണ് യേശുവിന്റെ തിരുമുറിവ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവത്തിന്റെ ആര്‍ദ്രമായ സ്‌നേഹത്തിലേക്ക് പ്രവേശിക്കാനും […]

ക്രിസ്തുവുമായി കണ്ടുമുട്ടുകയെന്നാൽ ഹൃദയശാന്തി കണ്ടെത്തുകയാണ്! ഫ്രാന്‍സിസ് പാപ്പാ

April 8, 2021

ഭൗതികപ്രതിഭാസമല്ല, ദൈവത്തിൻറെ ഇടപെടൽ പെസഹാ പ്രഭാതത്തിൽ “ഒരു വലിയ ഭൂകമ്പമുണ്ടായതായി സുവിശേഷകൻ മത്തായി വിവരിക്കുന്നു. വാസ്തവത്തിൽ, കർത്താവിൻറെ ഒരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി, […]

ചെറിയ പ്രലോഭനങ്ങളെ വളരാന്‍ അനുവദിക്കരുത്; ഫ്രാന്‍സിസ് പാപ്പാ

April 7, 2021

വത്തിക്കാന്‍ സിറ്റി; പാപത്തിലേക്കുള്ള വഴി തെളിക്കുന്നത് ചെറിയ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിച്ചു കൊടുക്കുന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ആത്മാവില്‍ നാം […]

യേശുവിന്റെ ഉത്ഥാനം നമ്മെ ഓര്‍മപ്പെടുത്തുന്നത് എന്ത്? ഫ്രാന്‍സിസ് പാപ്പാ പറയുന്നു

April 7, 2021

തൈലാഭിഷേകം ചെയ്യാൻ മൃതദേഹം കണ്ടെത്തുമെന്ന് കരുതിയ സ്ത്രീകൾ കണ്ടതാകട്ടെ ശൂന്യമായ ഒരു കല്ലറ. മരിച്ച ഒരാളെപ്രതി വിലപിക്കാനാണ് അവർ പോയത്; എന്നാൽ അവർ ജീവൻറെ […]

ഫ്രാന്‍സിസ് പാപ്പാ വി. യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതില്‍ ബെനഡിക്ട് പതിനാറാമന്‍ അതീവസന്തുഷ്ടന്‍

April 1, 2021

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ സഭയില്‍ വി. യൗസേപ്പിതാവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് പോപ്പ് എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. […]

ഹൃദയവിശുദ്ധിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ

March 30, 2021

വത്തിക്കാന്‍ സിറ്റി; നമ്മെ പാപങ്ങളില്‍ നിന്നകറ്റി ഹൃദയവിശുദ്ധിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഹൃദയത്തിന്റെ ശുദ്ധീകരണം ആരംഭിക്കേണ്ടത് നമ്മുടെ ഉള്ളില്‍ വസിക്കുന്ന തിന്മയെ തിരിച്ചറിഞ്ഞ് അതിനെ […]

വിശുദ്ധ വാരത്തില്‍ കുരിശിലേക്ക് മിഴി ഉയര്‍ത്തുക: ഫ്രാന്‍സിസ് പാപ്പാ

March 30, 2021

വത്തിക്കാന്‍ സിറ്റി: ഈ വിശുദ്ധ വാരത്തില്‍ യേശു ക്രിസ്തുവിന്റെ കുരിശിലേക്ക് മിഴികള്‍ ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ഓശാന ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് […]

സഭ ദൈവത്തിന്റെ നീതിയിലും കരുണയിലും ആശ്രയിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

March 29, 2021

വത്തിക്കാന്‍ സിറ്റി: സഭ ദൈവത്തിന്റെ നീതിയിലും കരുണയിലും ആശ്രയിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ഓരോരുത്തര്‍ക്കും അവരവരുടെ കഥയുണ്ട്. നമുക്ക് ഓരോരുത്തര്‍ക്കും പാപങ്ങളുണ്ട്. അത് എന്താണെന്ന് […]