സ്വാര്‍ത്ഥമതികള്‍ക്ക് യഥാര്‍ത്ഥ ക്രിസ്ത്യാനികളാകാന്‍ സാധ്യമല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ജീവിതത്തില്‍ സ്വാര്‍ത്ഥതയ്്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്‌തോലന്മാരുടെ നടപടി പുസ്തകത്തില്‍ ആദിമക്രൈസ്തവരുടെ ജീവിതമാതൃക ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. […]