എളിമ, സ്വര്‍ഗത്തിലേക്കുള്ള വഴി: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സ്വയം താഴ്ത്തുന്നവരെ ദൈവം ഉയര്‍ത്തും എന്നതിന്റെ തെളിവാണ് പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണം എന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു. സ്വര്‍ഗാരോപണത്തിരുനാള്‍ ദിവസം കര്‍ത്താവിന്റെ […]