എഴുന്നേറ്റ് തിടുക്കത്തിൽ ക്രിസ്തുമസിലേക്ക് നടക്കുക: ഫ്രാൻസിസ് പാപ്പാ
തിടുക്കത്തിൽ യാത്രയായ അമ്മ ദൈവവചനത്തെ ഉള്ളിൽ സ്വീകരിച്ച പരിശുദ്ധ അമ്മ, തന്റെ ചർച്ചക്കാരിയായ ഏലീശ്വാ പുണ്യവതിയെ ചെന്ന് കാണുന്നതായിരുന്നു ഞായറാഴ്ചയിലെ സുവിശേഷഭാഗം. മാലാഖയുടെ ദൂത് […]