ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വന്തനാട്ടിലെത്തിക്കാന്‍ കോടതിഉത്തരവ്
വിശുദ്ധപദവിയിലേക്ക് സമീപിക്കുന്ന അമേരിക്കയിലെ മഹാനായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ പെയോറിയയിലേക്ക് കൊണ്ടു പോകാന്‍ കോടതി ഉത്തരവായി. പെയോറിയ […]