Category: US news

ആമസോണില്‍ വിവാഹിതര്‍ക്ക് പൗരോഹിത്യം നല്‍കാന്‍ സാധ്യത

June 18, 2019

റോം: വൈദികരുടെ കുറവ് പരിഹരിക്കാന്‍ ആമസോണ്‍ മേഖലയില്‍ വിവാഹിതരായ വ്യക്തികള്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെ കുറിച്ച് വത്തിക്കാന്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഒക്ടോബര്‍ […]

ഫുള്‍ട്ടന്‍ ജെ ഷീനിന്റെ തിരുശേഷിപ്പുകള്‍ സ്വന്തനാട്ടിലേക്ക് കൊണ്ടു പോകും

June 11, 2019

പെയോറിയ: പ്രശസ്ത വചന പ്രഘോഷകനും 1950 കളിലെ റേഡിയോ-ടിവി പ്രഭാഷകനുമായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വന്ത നാടായ പെയോറിയയിലേക്ക് കൊണ്ടു പോകാന്‍ […]

അമേരിക്കൻ സീറോ മലബാർ വിശ്വാസികളുടെ സംഗമം ഹൂസ്റ്റണിൽ

June 11, 2019

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​ശ്വാ​സി സ​മൂ​ഹം ഒ​രു​മി​ക്കു​ന്ന ഏ​ഴാ​മ​ത് ദേ​ശീ​യ ക​ണ്‍വ​ൻ​ഷ​ന് ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്കം​തു​ട​ങ്ങി. അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ […]

സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെ: മാര്‍ ജേക്കബ് അങ്ങാടിയത്ത്

June 4, 2019

ഹൂസ്റ്റണ്‍ : ഏഴു വര്‍ഷത്തിനുശേഷം ഹൂസ്റ്റണില്‍ നടക്കുന്ന  ഏഴാമത് സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ യുവജനങ്ങള്‍ക്കു വളരെ  പ്രാധാന്യം നല്‍കിയുള്ളതാവുമെന്നു രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് […]

ഈ വര്‍ഷം വി. പാദ്‌രേ പിയോയുടെ തിരുശേഷിപ്പ് യുഎസിലും കാനഡിയിലും എത്തും

May 24, 2019

ഇരുപതാം നൂറ്റാണ്ടിലെ മഹാവിശുദ്ധനായ വി. പാദ്‌രേ പിയോയുടെ തിരുശേഷപ്പ് രണ്ടു തവണ യുഎസിലേക്കും കാനഡയിലേക്കും സഞ്ചരിക്കും. ഈ വേനലിലിലും ശരത്കാലത്തിലുമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് എത്തുന്നത്. […]

പെന്‍സില്‍വേനിയയില്‍ കത്തോലിക്കാ ദേവാലയം അശുദ്ധമാക്കി

May 22, 2019

ഫിലാഡെല്‍ഫിയ: പെന്‍സില്‍വേനിയയിലെ ഒരു കത്തോലിക്കാ ദേവാലയം സാമൂഹികവിരുദ്ധര്‍ അശുദ്ധമാക്കി. പ്രോചോയ്‌സ് ഗ്രാഫിറ്റികള്‍ പള്ളിയില്‍ വരച്ചിട്ടു കൊണ്ടാണ് ദേവാലയത്തിന്റെ പവിത്രതയ്ക്ക് ഭംഗം വരുത്തിയത്. അലബാമയില്‍ സുപ്രധാനമായ […]

എല്‍സാല്‍വദോറില്‍ വൈദികന്‍ വെടിയേറ്റു മരിച്ചു

May 20, 2019

എല്‍സാല്‍വദോര്‍: സെസിലിയോ പെരെസ് എന്ന പുരോഹിതന്‍ ഒരു ഗുണ്ടാസംഘാംഗങ്ങത്തിന്റെ വെടിയേറ്റുമരിച്ചു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. എല്‍ സാല്‍വദോറിലെ സോസോണേറ്റ് രൂപതയിലെ സാന്‍ ജോസെ ലാ മയാദ […]

ഡിട്രോയ്റ്റില്‍ ഇനി ഞായറാഴ്ച കായികവിനോദങ്ങളില്ല

May 17, 2019

ഡിട്രോയ്റ്റ്: ഞായറാഴ്ച ദിവസങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും കുടുംബബന്ധങ്ങള്‍ക്കും വിശ്രമത്തിനും ഉള്ളതാണെന്നും ആ ദിവസങ്ങളില്‍ ഇനി മുതല്‍ കായികവിനോദങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല എന്നും അമേരിക്കയിലെ ഡിട്രോയ്റ്റ് അതിരൂപത പ്രഖ്യാപിച്ചു. […]

സീറോ മലബാർ ദേശീയ കണ്‍വൻഷൻ ഹൂസ്റ്റണിൽ. മാര്‍ ജോസഫ് പാംപ്‌ളാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ പങ്കെടുക്കും…

May 6, 2019

ഹൂസ്റ്റണ്‍: തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഹൂസ്റ്റണില്‍ നടക്കുന്ന […]

മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കായി മാര്‍പാപ്പായുടെ സംഭാവന അഞ്ചു ലക്ഷം ഡോളര്‍

May 1, 2019

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​സെ​​​ൻ​​​ട്ര​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ഞ്ചു ല​​​ക്ഷം ഡോ​​​ള​​​ർ സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു. യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റാ​​​മെ​​​ന്ന മോ​​​ഹം ന​​​ട​​​ക്കാ​​​തെ […]

ഈസ്റ്റര്‍ ദിവസം യുഎസില്‍ 37000 പേര്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു

April 29, 2019

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വീണ്ടും കത്തോലിക്കാവിശ്വാസ വസന്തം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഈസ്റ്റര്‍ ദിവസം 37000 പേര്‍ക്ക് ജ്ഞാനസ്‌നാനം സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. […]

സിറോ മലബാര്‍ ദേശീയ കൺവൻഷൻ : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും

April 23, 2019

ഹൂസ്റ്റണ്‍: സിറോ മലബാര്‍ സഭയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ രൂപതയായ ഷിക്കാഗോ രൂപതയുടെ ഏഴാം ദേശീയ സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ സിറോ മലബാര്‍ […]

വില്‍ട്ടന്‍ ഗ്രിഗറി അടുത്ത വാഷിംഗ്ടന്‍ ആര്‍ച്ച്ബിഷപ്പ്

April 8, 2019

വാഷിംഗ്ടന്‍: വാഷിംഗ്ടന്‍ അതിരൂപതയുടെ അടുത്ത ആര്‍ച്ച്ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ വില്‍ട്ടന്‍ ഗ്രിഗറിയെ നാമനിര്‍ദേശം ചെയ്തു. 71 കാരനായ ഗ്രിഗറി ഇപ്പോള്‍ അറ്റ്‌ലാന്റെ രൂപതയുടെ ആര്‍ച്ച്ബിഷപ്പാണ്. […]

കാനഡയില്‍ വൈദികന് കുര്‍ബാനയ്ക്കിടെ കുത്തേറ്റു

March 23, 2019

മോണ്‍ട്രിയാല്‍: കാനഡയിലെ മോണ്‍ട്രയാലിലുള്ള സെന്റ് ജോസഫ് ഓറട്ടറിയില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന വൈദികന് കുത്തേറ്റു. ആശ്രമത്തിലെ റെക്ടറായ ഫാ. ക്ലോഡ് ഗ്രൗവിനെയാണ് വലിയ […]

നെറ്റിയിലെ വിഭൂതി മായ്ച്ചുകളഞ്ഞു. പിന്നീട് മാപ്പു പറഞ്ഞു.

March 13, 2019

യൂട്ടാ: വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശി വന്ന വിദ്യാര്‍ത്ഥിയുടെ വിഭൂതി മായ്ച്ചു കളഞ്ഞ അമേരിക്കിയിലെ യൂട്ടായിലെ സ്‌കൂള്‍ അധികൃതര്‍ പിന്നീട് മാപ്പു പറഞ്ഞു. […]