Category: US news

കത്തോലിക്കര്‍ വ്യക്തിപരമായ വിശുദ്ധിക്കായി പരിശ്രമിക്കണമെന്ന് ഫിലാഡെല്‍ഫിയ ആര്‍ച്ചുബിഷപ്പ്

September 20, 2019

ഫിലാഡെല്‍ഫിയ: അപകീര്‍ത്തിയുടെയും ആശയക്കുഴപ്പത്തിന്റെയും ഈ നാളുകളില്‍ കത്തോലിക്കര്‍ വ്യക്തിപരമായ വിശുദ്ധിയും സഭയോടുള്ള വിശ്വസ്തതയും പാലിക്കാന്‍ ശ്രമിക്കണം എന്ന ഫിലാഡെല്‍ഫിയ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപ്പൂട്ട് ആവശ്യപ്പെട്ടു. […]

അമേരിക്കയില്‍ ഭ്രൂണഹത്യാനിരക്ക് കുത്തനെ ഇടിഞ്ഞു

September 20, 2019

യുഎസിലെ ഭ്രൂണഹത്യാനിരക്ക് വലിയ തോതില്‍ കുറഞ്ഞതായി പ്ലാന്‍ഡ് പാരന്റ്ഹുജഡ് എന്ന ഭ്രൂണഹത്യ അനുകൂല സംഘന നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. 1973 ല്‍ അമേരിക്ക ഭ്രൂണഹത്യയ്ക്ക് […]

ഗര്‍ഭച്ഛിദ്രം നടത്തപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി സിമിത്തേരി

September 20, 2019

ഇന്‍ഡ്യാന: ഫോര്‍ട്ട് വെയിന്‍: ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്യാന്‍ ഫോര്‍ട്ട് വെയിന്‍ സൗത്ത് ബെന്‍ഡ് ബിഷപ്പ് കത്തോലിക്കാ സിമിത്തേരി വിട്ടുനല്‍കി. കഴിഞ്ഞ […]

മരിച്ച ഡോക്ടറുടെ വീട്ടില്‍ 2000 ത്തിലേറെ കൊല്ലപ്പെട്ട ഭ്രൂണങ്ങള്‍

September 18, 2019

ഇല്ലിനോയ്‌സ്: സെപ്തംബര്‍ 3 ന് മരണമടഞ്ഞ ഡോക്ടര്‍ ഉള്‍റിക്ക് ക്ലോഫറുടെ വീട്ടില്‍ നിന്ന് 2000 ത്തിലേറെ അബോര്‍ട്ട് ചെയ്യപ്പെട്ട ഭ്രൂണങ്ങളെ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് […]

ടെക്‌സാസിലെ മരിയന്‍ പ്രത്യക്ഷപ്പെടല്‍ യഥാര്‍ത്ഥമല്ലെന്ന് ബിഷപ്പ് ഓള്‍സന്‍

August 30, 2019

ടെക്‌സാസ്: ടെക്‌സാസിലെ ആര്‍ഗൈല്‍ എന്ന സ്ഥലത്ത് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടതായുള്ള വാദങ്ങള്‍ നിഷേധിച്ച് ഫോര്‍ട്ട് വര്‍ത്ത് ബിഷപ്പ് മിഖായേല്‍ ഓള്‍സന്‍. അവിടെ സംഭവിച്ചു എന്ന് […]

ഭ്രൂണഹത്യയെ എതിര്‍ത്ത് സമൂഹത്തിന്റെ മനസ്സാക്ഷികളാവുക: ആര്‍ച്ച്ബിഷപ്പ് കൊര്‍ഡീലിയോണ്‍

August 16, 2019

സാന്‍ ഫ്രാന്‍സിസ്‌കോ: സമൂഹത്തിന്റെ ധാര്‍മിക മനസ്സാക്ഷികളാകാനാണ് ക്രിസ്ത്യാനികളുടെ വിളിയെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ച്ബിഷപ്പ് സാല്‍വത്തോരെ ജെ കൊര്‍ഡീലിയോണ്‍. ഭ്രൂണഹത്യാ ബില്ലിനെതിരെ നൊവേന നടത്തിവന്നതിന്റെ സമാപനത്തിലാണ് […]

ഭ്രൂണഹത്യയ്‌ക്കെതിരായ പോരാട്ടമാണ് ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടമെന്ന് ആര്‍ച്ച്ബിഷപ്പ് നൗമാന്‍

August 12, 2019

കന്‍സാസ്: നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടം ഭ്രൂണഹത്യയ്‌ക്കെതിരായ പോരാട്ടമാണെന്ന് കന്‍സാസ് സിറ്റിയിലെ ആര്‍ച്ച്ൂബിഷപ്പ് ജോസഫ് നൗമാന്‍. ലൂയിസ് വില്ലെയില്‍ ആഗസ്റ്റ് 5 […]

കൂട്ടക്കൊല ജീവനെതിരായ പകര്‍ച്ചവ്യാധിയെന്ന് യുഎസ് മെത്രാന്‍മാര്‍

August 6, 2019

വാഷിംഗ്ടണ്‍: ടെക്‌സാസിലെ എല്‍ പാസോയിലും ഓഹിയോയിലെ ഡെട്ടണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പിന്റെയും കൂട്ടക്കൊലയുടെയും പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കും പ്രവര്‍ത്തനവും ഊര്‍ജിതമാക്കാന്‍ യുഎസ് മെത്രാന്‍മാര്‍ ആഹ്വാനം […]

വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസം പ്രഘോഷിക്കണം: മാർ ആലഞ്ചേരി

August 5, 2019

ഹൂസ്റ്റൺ: വിശുദ്ധ തോമാശ്ലീഹാ പകർന്നുതന്ന വിശ്വാസപാരമ്പര്യം പ്രഘോഷിക്കാനും ആ പൈതൃകത്തിൽ ഉറച്ചുനിന്ന് കൂട്ടായ്മാനുഭവം ശക്തിപ്പെടുത്താനും വിശ്വാസികൾ തയാറാകണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഹൂസ്റ്റണിൽ […]

ടെക്‌സാസില്‍ 125 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയം അഗ്നിക്കിരയായി

August 2, 2019

മധ്യ ടെക്‌സാസില്‍ 125 വര്‍ഷം പുരാതനമായ ഒരു കത്തോലിക്കാ ദേവാലയം കത്തിയമര്‍ന്നു. ജൂലൈ 30 നാണ് അഗ്നിബാധയുണ്ടായത്. വെസ്റ്റാഫാലിയിലെ വിസിറ്റേഷന്‍ പള്ളിയാണ് തീയില്‍ അമര്‍ന്നത്. […]

കുടിയേറ്റക്കാരെ ദ്രോഹിക്കുന്നതിനെതിരെ പ്രതിഷേധിച്ച കത്തോലിക്കരെ അറസ്റ്റ് ചെയ്തു

July 25, 2019

വാഷിങ്ടന്‍: കുടിയേറ്റക്കാരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മനുഷ്യത്വത്തിന് ചേരാത്ത നിലപാടിനെതിരെ പ്രതിഷേധിച്ച 70 കത്തോലിക്കരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഘത്തില്‍ വൈദികരും കന്യാസ്ത്രീകളും […]

അക്രമികളില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിച്ച മുസ്ലീം നേതാവിന് അമേരിക്കയുടെ ആദരം

July 24, 2019

ഇമാം അബൂബക്കല്‍ അബ്ദുല്ലാഹി എന്ന 83 കാരനായ മുസ്ലിം നേതാവിനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ പുരസ്‌കാരം നല്‍കി അമേരിക്ക ആദരിച്ചു. നൈജീരിയയില്‍ ക്രിസ്ത്യാനിള്‍ക്കെതിരെ നടന്ന […]

ഭ്രൂണഹത്യ നടത്തുന്ന ആഗോള സംഘടനയുടെ പ്രസിഡന്റ് രാജി വച്ചു

July 19, 2019

വാഷിംഗ്ടണ്‍ ഡിസി: ഭ്രൂണഹത്യ നടത്തിയും പ്രോത്സാഹിപ്പിച്ചും കുപ്രസിദ്ധമായ പ്ലാന്‍ഡ് പാരെന്റ്ഹൂഡ് എന്ന അമേരിക്കന്‍ സംഘടനയുടെ പ്രസിഡന്റ് ഡോ. ലിയാന വെന്‍ രാജി വച്ചു. പ്ലാന്‍ഡ് […]

കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള നിയമനിര്‍മാണം ഉപേക്ഷിച്ചു

July 11, 2019

സാക്രമെന്തോ, കാലിഫോര്‍ണിയ: വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന കാലിഫോര്‍ണിയന്‍ ബില്‍ എന്നറിയപ്പെട്ട നിയമനിര്‍മാണം ഉപക്ഷേിച്ചു. ഈ ബില്ലിന്റെ സ്‌പോണ്‍സര്‍ തന്നെയാണ് ഇത് കമ്മിറ്റിയില്‍ […]

ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

July 8, 2019

വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ മഹാനായ ടെലിവിഷന്‍ – റേഡിയോ പ്രഭാഷകനും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷപ്രഘോഷകന്മാരില്‍ ഒരാളുമായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ […]