Category: US news

ഫുള്‍ട്ടന്‍ ജെ ഷീനിന്റെ വാഴ്ത്തപ്പെടല്‍ വൈകിച്ചത് റോച്ചസ്റ്റര്‍ മെത്രാന്‍

December 6, 2019

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ലോകപ്രസിദ്ധ സുവിശേഷകന്‍ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ വാഴ്ത്തപ്പെല്‍ ചടങ്ങ് വൈകാന്‍ കാരണമായത് റോച്ചസ്റ്ററിലെ മെത്രാന്‍ […]

ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് വൈകും

December 4, 2019

പെയോറിയ: ലോകപ്രസിദ്ധ ടെലിവിഷന്‍-റേഡിയോ വചനപ്രഘോഷകനായ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപനം ചെയ്യുന്ന തീയതി മാറ്റി. ഡിസംബര്‍ 21 ന് ആ പ്രഖ്യാപനം […]

സുവിശേഷം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

December 3, 2019

ചാള്‍സ്റ്റന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി പീറ്റ് ബുഡജിജ് മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രചരണം. ‘ഞാന്‍ വിശക്കുന്നവനായിരുന്നു, നിങ്ങളെനിക്ക് […]

യാ​ക്കോ​ബാ​യ​ സ​ഭാ​ സ​മ​രം ച​ർ​ച്ച് ആ​ക്‌ടുമാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശ്ര​മം അ​പ​ഹാ​സ്യം: കെ​സി​ബി​സി

November 26, 2019

കൊ​​​​ച്ചി: സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യി​​​​ൽ ഉ​​​​രു​​​​ത്തി​​​​രി​​​​ഞ്ഞി​​​​ട്ടു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക​​​​ണം എ​​​​ന്ന​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് 27 ന് ​​​​സെ​​​​ക്ര​​​​ട്ടേ​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്ക് ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ചും സ​​​​മ്മേ​​​​ള​​​​ന​​​​വും ച​​​​ർ​​​​ച്ച് ആ​​​​ക്‌​​ട് […]

ക്രൈസ്തവ ജീവിതം കൂട്ടായ്മയുടെ ജീവിതം: മാര്‍ ജേക്കബ് അങ്ങാടിയത്ത്

November 23, 2019

ക്രൈസ്തവ ജീവിതം കൂട്ടായ്മയുടെ ജീവിതമാണെന്നും നമ്മുടെ ജീവിതം ദൈവത്തോടും സഹോദരങ്ങളോടുമുള്ള നന്ദിയുടെ ജീവിതമായിരിക്കണമെന്നും ചിക്കാഗോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. […]

കത്തോലിക്കാ സഭ ക്രിസ്തുവിന്റേതാണ്, ഏതെങ്കിലും മെത്രാന്റേതല്ല എന്ന് ആര്‍ച്ച്ബിഷപ്പ് ഗോമസ്

November 22, 2019

ലോസ് ആഞ്ചലസ്: യുഎസ് മെത്രാന്‍സമിതിയുടെ തലവനമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ച്ച്ബിഷപ്പ് ജോസ് ഗോമസ് സഭയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചു. തന്റെ ദര്‍ശനമല്ല, ക്രിസ്തുവിന്റെ ദര്‍ശനമാണ് […]

ഫുള്‍ട്ടന്‍ ജെ ഷീന്‍ ഡിസംബറില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയരും

November 20, 2019

പെയൊറിയ: ലോകപ്രശസ്ത വാഗ്മിയും ടെലിവിഷന്‍, റേഡിയോ സുവിശേഷപ്രഘോഷകനും ആയിരുന്ന ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ ഡിസംബര്‍ 21 ാം തീയതി വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും […]

ആർച്ച് ബിഷപ്പ് ജോസ് ഗോമസ് അമേരിക്കൻ മെത്രാൻ സമിതി അധ്യക്ഷൻ

November 15, 2019

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ മെത്രാൻ സമിതിയുടെ പുതിയ അധ്യക്ഷനായി ലോസാഞ്ചലസ് അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോസ് ഗോമസിനെ ദേശീയ മെത്രാൻ സംഘം തെരഞ്ഞെടുത്തു. […]

‘ഹോളി ഫാമിലി ക്നാനായ മിഷൻ’ എഡിൻബോറോയിൽ ഉദ്ഘാടനം ചെയ്തു

November 11, 2019

സ്കോട്ലാൻഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ ‘ഹോളി ഫാമിലി’ എഡിബോറോയിൽ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു […]

മിന്നല്‍പ്രളയത്തില്‍ വൈദികന്‍ മരിച്ചു

November 5, 2019

അല്‍ബനി: ഹാലോവീന്‍ രാത്രിയില്‍ ന്യൂയോര്‍ക്കിലെ അല്‍ബനിയിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ വൈദികന്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ കാര്‍ വെള്ളപ്പൊക്കത്തില്‍ പെടുകയും അദ്ദേഹം ഒഴുകി പോകുകയും ആണുണ്ടായത്. 82 […]

വേശ്യാവൃത്തി നിയമവിധേയമാക്കാനുള്ള ബില്ലിനെ എതിര്‍ത്ത് വാഷിംഗ്ടണ്‍ അതിരൂപത

October 19, 2019

വാഷിംഗ്ടണ്‍ ഡിസി: കൊളംബിയ ഡസ്ട്രിക്ടില്‍ വേശ്യാവൃത്തി നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണ്‍ അതിരുപത പ്രതിഷേധം രേഖപ്പെടുത്തി. വേശ്യാവൃത്തി കുറ്റകരം അല്ലാതാക്കാനുള്ള ശ്രമവുമായി ഡിസി കൗണ്‍സില്‍ മുന്നോട്ട് […]

രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരെ രക്ഷിച്ച ക്രൈസ്തവ വനിതയെ കുറിച്ച് സിനിമ വരുന്നു

ലോസ് ആഞ്ചലസ്: ഹിറ്റ്‌ലര്‍ യഹൂദരെ ക്രൂരമായി വേട്ടയാടിയ രണ്ടാം ലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് യഹൂദരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ച പോളണ്ടുകാരിയായ കത്തോലിക്കാ യുവതി ഐറീന […]

വാഹനാപകടം; ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും മരിച്ചു

October 14, 2019

കൊ​ലു​സ കൗ​ണ്ടി (ക​ലി​ഫോ​ർ​ണി​യ): ഷി​ല്ലോം​ഗ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഡൊ​മി​നി​ക് ജാ​ല​യും (68) മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ലും അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന […]

വിശ്വാസതിരുസംഘത്തിന്റെ മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ ലെവാദ അന്തരിച്ചു

September 27, 2019

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ വിശ്വാസതിരുസംഘം മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ വില്യം ലെവാദ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. തിരുസംഘത്തെ നയിച്ച ആദ്യത്തെ […]

ചിക്കാഗോ രൂപതയുടെ പ്രഥമ ചാൻസിലർ ഫാ. സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു

September 24, 2019

ചിക്കാഗോ: അമേരിക്കയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയുടെ ആദ്യത്തെ ചാന്‍സലറായിരുന്ന ഫാ. സക്കറിയാസ് തോട്ടുവിലില്‍ അന്തരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായ അഹമ്മദാബാദില്‍ […]