Category: US news

നമ്മുടെ രക്ഷയ്ക്കു വേണ്ടി തന്ത്രങ്ങള്‍ മെനയുന്നവനാണ് ദൈവം: കര്‍ദിനാള്‍ ക്യുപ്പിച്ച്

January 30, 2020

വാഷിംഗ്ടണ്‍ ഡിസി : മനുഷ്യനന്മയ്ക്കും മാനവ രക്ഷയ്ക്കുമായ തന്ത്രങ്ങള്‍ മെനിയുന്ന തന്ത്രശാലിയാണ് ദൈവം എന്ന് ചിക്കാഗോയിലെ കര്‍ദിനാള്‍ ബ്ലേയ്‌സ് ക്യുപ്പിച്ച്. വാഷിംഗ്ടണില്‍ നടന്ന യുണൈറ്റഡ് […]

റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ഇടവകക്കു സ്വപ്ന സാക്ഷാല്ക്കാരമായി സ്വന്തം ദേവാലയം

January 28, 2020

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയ്ക്ക് പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും സാഫല്യമായി സ്വന്തമായ ദേവാലയം. ജനുവരി 26 ഞായറാഴ്ച്ച വി. […]

ജീവനു വേണ്ടി നിലകൊള്ളാന്‍ അഭിമാനമുണ്ടെന്ന് ഡോണാള്‍ഡ് ട്രംപ്

January 25, 2020

വാഷിംഗ്ടണ്‍ ഡിസി: ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്ന് വാദിക്കുന്നവരില്‍ ഒരാളാണ് താന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാര്‍ച്ച് ഫോര്‍ […]

വര്‍ഗീയതയ്‌ക്കെതിരെ യുഎസ് മെത്രാന്മാരുടെ ബാലസാഹിത്യകൃതി

January 24, 2020

5 മുതല്‍ 12 വയസ്സ് വരെ പ്രായമായ കുട്ടികള്‍ക്കായി വര്‍ഗീയ ചേരിതിരുവകളെ കുറിച്ചും അതിന്റെ തിന്മകളെ കുറിച്ചു പ്രതിപാദിക്കുന്ന സന്മാര്‍ഗ പുസ്തകം യുഎസ് കോണ്‍ഫറന്‍സ് […]

നെല്‍സണ്‍ പെരേസ് ഫിലാഡെല്‍ഫിയയുടെ പുതിയ ആര്‍ച്ചുബിഷപ്പ്

January 24, 2020

ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ അതിരൂപതയ്ക്ക് ഇനി പുതിയ മെത്രാപ്പോലീത്ത. ക്ലീവ്‌ലണ്‍ഡിലെ ബിഷപ്പായിരുന്ന നെല്‍സണ്‍ പെരെസ് ആയിരിക്കും പുതിയ ഫിലാഡെല്‍ഫിയ ആര്‍ച്ചുബിഷപ്പ്. പെരെസ് പൗരോഹിത്യപട്ടം സ്വീകരിച്ചത് ഫിലാഡെല്‍ഫിയയില്‍ […]

മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോ ലൈഫ് റാലിയില്‍ ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും

January 23, 2020

വാഷിംഗ്ടണ്‍ ഡിസി: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അമേരിക്ക ദേശീയ തലത്തില്‍ നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. […]

ജനുവരി 22 മനുഷ്യ ജീവന്റെ പരിപാവനത്വ ദിനമായി ട്രംപ് പ്രഖ്യാപിച്ചു

January 22, 2020

വാഷിംഗ്ടണ്‍ ഡിസി: ജീവന്‍ പരിപാവനമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 22 ജീവന്റെ പരിപാവനത്വ ദേശീയ ദിനമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. […]

ദൈവത്തെ ഉപേക്ഷിച്ചതാണ് സഭയുടെ പ്രതിസന്ധിക്ക് കാരണം; കര്‍ദിനാള്‍ മുള്ളര്‍

January 2, 2020

ഫീനിക്‌സ്: സഭയിലെ ചിലര്‍ വിശ്വാസത്തിന്റെ പഠനങ്ങള്‍ ഉപേക്ഷിച്ച് ആധുനിക സംസ്‌കാരത്തിന്റെ പുറകേ പോയതാണ് സഭ ഇന്ന് നേരിടുന്ന പ്രതിസന്ധിക്കു കാരണം എന്ന് കര്‍ദിനാള്‍ ജെരാര്‍ദ് […]

ടെക്‌സാസിലെ പള്ളിയില്‍ വെടിവയ്പ്. രണ്ടു പേര്‍ കൊല്ലപ്പെട്ടു

January 2, 2020

ഹ്യൂസ്റ്റന്‍: ടെക്‌സാസിലെ ഒരു ദേവാലയത്തില്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടയല്‍ ഉണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 30 ന് രാവിലെ ഉണ്ടായ തിരുക്കര്‍മങ്ങള്‍ക്കിടയിലാണ് വെടിവയ്പുണ്ടായത്. […]

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

December 24, 2019

ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത​മാ​യി ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ക്രി​സ്മ​സ് ക​രോ​ൾ, ക്രി​സ്തീ​യ നൃ​ത്ത​ങ്ങ​ൾ, ക്രി​സ്മ​സ് സ​ന്ദേ​ശം, […]

അഞ്ചു മക്കളുടെ അപ്പന്‍ വൈദികനാകുന്നു!

December 19, 2019

ഓഹിയോ: മുന്‍ പെന്തക്കോസ്തല്‍ ശുശ്രൂഷകനും അഞ്ചു മക്കളുടെ പിതാവുമായ ഡ്രേക്ക് മക് കലിസ്റ്റര്‍ക്ക് വത്തിക്കാന്‍ പുരോഹിതനാകാന്‍ അനുമതി നല്‍കി. യുഎസ്എയിലെ ഓഹിയോയില്‍ സ്റ്റുബെന്‍വില്ലെ രൂപതയില്‍ […]

വാഷിംഗ്ടണ്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അക്രമം

December 11, 2019

വാഷിംഗ്ടണ്‍ ഡിസി: വാാഷിംഗ്ടണിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിനു നേരെ ആക്രണം. ഡിസിയിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. […]

ഫുള്‍ട്ടന്‍ ജെ ഷീനിന്റെ നാമകരണ നടപടി തടസ്സം നീക്കാന്‍ നൊവേന 

December 11, 2019

പെയോറിയ: നീട്ടി വയ്ക്കപ്പെട്ട ഫുള്‍ട്ടന്‍ ജെ ഷീനിന്റെ നാമകരണ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടു പോകുന്നതിനായി നൊവേന ആരംഭിക്കാന്‍ പെയോറിയ ബിഷപ്പ് ഡാനിയേല്‍ ജെങ്കി വിശ്വാസികളോട് […]

കുരിശ് നമുക്ക് ക്രിസ്മസിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്

December 10, 2019

വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തുവിന്റെ കുരിസ് നമുക്ക് ക്രിസ്മസിന്റെ ശരിയായ അര്‍ത്ഥം വ്യക്തമാക്കി തരുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലൈറ്റിംഗ് ഓഫ് ക്രിസ്മസ് […]

ആമസോണിന്റെ യഥാര്‍ത്ഥ നാഥ ഗ്വാദലൂപ്പെ മാതാവാണെന്ന് ഫാ. എഡുവാര്‍ഡോ

December 7, 2019

മെക്‌സിക്കോ സിറ്റി: യഥാര്‍ത്ഥത്തില്‍ ആമസോണിന്റെ നാഥ ഗ്വാദലൂപ്പെ മാതാവാണെന്ന് ദ മേജര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഗ്വാദലൂപ്പന്‍ സ്റ്റഡീസിന്റെ ഡയറക്ടറും വി. യുവാന്‍ ഡിയേഗോയുടെ നാമകരണ […]