മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്
ചിക്കാഗോ: ചിക്കാഗോ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിയ്ക്കും. രാവിലെ […]
ചിക്കാഗോ: ചിക്കാഗോ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിയ്ക്കും. രാവിലെ […]
ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യ ഡോക്യുമെന്ററി ചിത്രം ‘എലൈവ്’ (സ്പാനിഷ് പേര് വിവോ) അമേരിക്കൻ ബോക്സോഫീസിലെ ആദ്യ 10 ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. പ്രമുഖമായ മറ്റ് […]
ടെക്സാസ്: ഹൃദയമിടിപ്പ് അറിയാൻ ആരംഭിക്കുന്ന നിമിഷംമുതൽ ഭ്രൂണഹത്യ നടത്തുന്നത് നിയമവിരുദ്ധമാക്കി അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം ടെക്സാസ് സംസ്ഥാനത്തു പ്രാബല്യത്തിൽ. നിയമം ടെക്സാസ് […]
ലോക പ്രശസ്ത ആനിമേറ്ററും പ്രശസ്ത ഹോളിവുഡ് സംവിധായകനും ചേര്‍ന്ന് ദിവ്യകാരുണ്യത്തെ കുറിച്ച് ഒരു സിനിമ ഒരുക്കുന്നു. ആഞ്ചലോ ലിബുട്ടി, പ്രശസ്ത ഹോളിവുഡ് സംവിധായകനായ റേ […]
അമേരിക്കയിലെ കനക്ടികട്ട്് സംസ്ഥാനത്തെ നൂറോളം കത്തോലിക്കാ കുടുംബങ്ങള്‍ ഹാര്‍ട്ട് ഫോര്‍ഡ് അതിരൂപതയുടെ കീഴിലുള്ള വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡിലെ സെന്റ് ഹെലേന ദൈവാലയം സ്വന്തമാക്കി. 2 […]
ന്യൂയോര്‍ക്ക്: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര് ബൈബിളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ (എ.ബി.എസ്) റിപ്പോര്‍ട്ട് പുറത്ത്. […]
ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയമായ ‘ദി ബസിലിക്ക ഓഫ് നാഷണല്‍ ഷ്രൈന് ഓഫ് ദി അസ്സംപ്ഷന്‍ ഓഫ് ദി ബ്ലസ്സഡ് വിര്‍ജിന്‍ മേരി’യ്ക്കു […]
അമേരിക്കയിലെ ഫിലാഡെല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ കീഴിലുള്ള മരിയന്‍ ടിവിയുടെയും മരിയന്‍ ടൈംസിന്റെയും യൂറോപ്പ് ഡയറക്ടറായി ബ്രദര്‍ മാത്യു കുമരകത്തിനെ ക്വീന്‍ […]
അമേരിക്കന്‍ ഐക്യനാടുകളുടെ 46-Ɔമത്തെ പ്രസിഡന്റായി ജനുവരി 20, ബുധനാഴ്ച ന്യൂയോര്‍ക്കിലെ കാപ്പിത്തോള്‍ കുന്നില്‍ സ്ഥാനമേറ്റതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടുമാണ് പാപ്പാ വത്തിക്കാനില്‍നിന്നും സന്ദേശം […]
കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയായിരുന്നു. പക്ഷെ കൈയ്യില്‍ സദാസമയവും ഒരു കൊന്തയുമായി നടക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോ […]
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമായി മതപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരീസഹോദരന്മാരെ പ്രത്യേകമായി ഓര്‍ക്കണം എന്ന് ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്റെ ആഹ്വാനം. ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ […]
വാഷിംഗ്ടണ്‍ ഡി.സി: ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരായ മതപീഡനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും, പ്രതിരോധിക്കുവാനുമായി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച […]
ബ്രൂക്ലിൻ: ബ്രൂക്ലിൻ രൂപതയിലെ സഹായക മെത്രാനായിരുന്ന ഒക്ടാവിയോ സിസ്നോറോ സ് വിരമിക്കുന്നതായി രൂപത ബിഷപ്പ് ഹൗസ് അറിയിച്ചു. ക്യൂബൻ വംശജനായ ഇദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് […]
ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ലെന്നും യേശു ക്രിസ്തുവാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാക്ഷ്യപ്പെടുത്തി. വിസ്കോസില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്തു […]
ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി […]