അക്രമാസക്ത മാര്‍ഗ്ഗങ്ങള്‍ വെടിഞ്ഞ് സമാധാനത്തില്‍ ജീവിക്കാം – കര്‍ദ്ദിനാള്‍ ചാള്‍സ് ബൊ
ക്രൈസ്തവർ സമാധനത്തിൻറെ ഉപകരണങ്ങളും, മുറിവേറ്റവരെങ്കിലും സൗഖ്യദായകരും ആകണമെന്ന് മ്യന്മാറിലെ യംഗൂൺ അതിരൂപതയുടെ മെത്രാപ്പോലിത്തയായ കർദ്ദിനാൾ ചാൾസ് മൗംഗ് ബൊ. 2021 ഫെബ്രുവരി 1- ന് […]