നൈജീരിയന്‍ ദേവാലയത്തിലെ കൂട്ടക്കുരുതി: ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. വിശ്വാസി സമൂഹത്തിന് […]