ശാശ്വതമായ സ്നേഹത്തിന്റെ അറിയിപ്പാണ് ക്രിസ്തുവിന്റെ ഉത്ഥാനം
“ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.” ക്രൈസ്തവ ജീവിതത്തിന്റെ വിശ്വാസ ആഘോഷത്തിന്റെ ഉന്നതിയിലാണ് നാമോരോരുത്തരും. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ […]