Category: News

പാക്കിസ്ഥാനിലെ മദര്‍ തെരേസ സിസ്റ്റർ റൂത്ത് ലൂയിസ് കോവിഡ് – 19 ബാധിച്ച് മരിച്ചു

July 29, 2020

സ്വന്തം മക്കൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടപ്പോൾ ഭയന്ന് പിൻമാറാതെ ആരും ഇല്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങൾക്കായ് അവർ തൻ്റെ ജീവിതം പകുത്തു നൽകി. […]

കോവിഡിനെതിരെ പോരാടാന്‍ ഫ്രാൻസിസ് പാപ്പയുടെ കപ്പൽ ആശുപത്രി

July 28, 2020

വത്തിക്കാൻ: കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ ഫ്രാൻസിസ് പാപ്പയെ പോലെതന്നെ നിർണ്ണായക പങ്കുവഹിച്ച് ഫ്രാൻസിസ് പാപ്പയുടെ കപ്പൽ ആശുപത്രിയും. ആമസോൺ നദീതീരത്തുള്ള കൊറോണ വൈറസ് ബാധിതർക്ക് […]

ബൂദ്ധിമാന്ദ്യം സംഭവിച്ച തീർത്ഥാടക ബാലന് പാപ്പായുടെ കത്ത്!

July 28, 2020

ബുദ്ധിമാന്ദ്യത്തെ അവഗണിച്ച് സ്പെയിനിലെ വിഖ്യാതമായ “സന്ധ്യാഗൊ ദെ കൊമ്പൊസ്തേല്ല” തീർത്ഥാടനം നടത്തിയ സ്പെയിൻ സ്വദേശിയായ അൽവാരൊ കലവെന്തെ എന്ന പതിനഞ്ചുകാരന് പാപ്പായുടെ കൃതജ്ഞതയും പ്രശംസയും. […]

ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം

July 24, 2020

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് […]

ഇറാനില്‍ ക്രിസ്തുമതം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

July 23, 2020

ടെഹ്റാന്‍: ഇറാനില്‍ ആയിരക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ മുന്നോട്ടു വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. മുഹബ്ബത്ത് ടിവി എന്ന സാറ്റ്‌ലൈറ്റ് ചാനലിന്റെ ഉടമയായ […]

ഹഗിയ സോഫിയ മുസ്ലീം ദേവാലയമാകുന്ന ജൂലൈ 24 ന് അമേരിക്കയില്‍ വിലാപദിനം

July 23, 2020

വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ ബസിലിക്കയായിരുന്ന ഹഗിയ സോഫിയ മുസ്ലീം ദേവാലയമായി മാറ്റിയതില്‍ പ്രതിഷേധിച്ച് അവിടെ ബാങ്കു വിളി മുഴങ്ങുന്ന ജൂലൈ 24 ാം തീയതി […]

കളകളുടെ ഉപമ, മാര്‍പാപ്പായുടെ വിശദീകരണം

July 22, 2020

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം, സ്വർഗ്ഗരാജ്യത്തെക്കുറിച്ച് ജനക്കുട്ടത്തോടു ഉപമകളിലൂടെ സംസാരിക്കാൻ ശ്രമിക്കുന്ന യേശുവിനെ നാം ഒരിക്കൽകൂടി കണ്ടുമുട്ടുകയാണ് ഇന്നത്തെ സുവിശേഷത്തിൽ (മത്തായി 13,24-43). ഞാനിന്ന് […]

പാപ്പാ ആമസോണ്‍ പ്രവശ്യയിലെ രോഗികള്‍ക്ക് “വെന്‍റിലേറ്റര്‍” സമ്മാനിച്ചു

July 21, 2020

കൃത്രിമശ്വസന യന്ത്രം സമ്മാനിച്ചു വൈറസ് ബാധയില്‍ ക്ലേശിക്കുന്ന ആമസോണ്‍ പ്രവിശ്യയിലെ തദ്ദേശീയരായ രോഗികള്‍ക്കായിട്ടാണ് പാപ്പാ അത്യാധുനിക കൃത്രിമശ്വസനയന്ത്രം (ventilator) കൊടുത്തയച്ചത്. ആമസോണിയന്‍ പ്രവിശ്യയില്‍ തദ്ദേശജനതകള്‍ക്കായി […]

കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ആഴ്സും ലൂര്‍ദ്ദും സന്ദര്‍ശിക്കും

July 21, 2020

വിശുദ്ധ വിയാന്നിയുടെ തിരുനാളില്‍ “ആര്‍സിലെ വികാരി” എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതും ഇടവക വികാരിമാരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ തീര്‍ത്ഥാടനകേന്ദ്രം, സിദ്ധന്‍റെ തിരുനാള്‍ […]

വിതക്കാരന്റെ ഉപമ ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നു

July 20, 2020

പ്രിയ സഹോദരസഹോദരന്മാരേ, ശുഭദിനം, ഈ ഞായാറാഴ്ചത്തെ സുവിശേഷത്തിൽ (മത്തായി 13,1-23) യേശു, വലിയൊരു ജനക്കൂട്ടത്തോട്, നമുക്കെല്ലാവർക്കും സുപരിചിതമായ, അതായത്, വിഭിന്നങ്ങളായ നാല് നിലങ്ങളിൽ വിത്തെറിയുന്ന […]

കോവിഡ് പ്രതിരോധനത്തിനായി കേരള കത്തോലിക്കാ സഭ 50 കോടി ചെലവിട്ടു

July 18, 2020

ലോക്ക്‌ഡൌണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50, 16,13,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി […]

കോവിഡ് രോഗികളായ വൈദികര്‍ക്ക് മാര്‍പാപ്പയുടെ സമാശ്വാസം

July 13, 2020

തൻറെ ജന്മനാടായ അര്‍ജന്റീനയുടെ തലസ്ഥാന നഗരിയായ ബുവെനോസ് അയിരെസിൽ ഏറ്റവും പാവപ്പെട്ടവർ വസിക്കുന്ന 8 പ്രദേശങ്ങളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന “കൂരാസ് വില്ലെരോസ്” (“Curas […]

യേശുവും പ്രവാസം അനുഭവിച്ചവനാണെന്ന് ഫ്രാന്‍സിസ് പാപ്പാ

July 11, 2020

അപ്പോസ്തോലിക പ്രബോധനം അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും […]

സേവനത്തിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികളെ കണ്ട് പഠിക്കണം എന്ന് കവയത്രി സുഗതകുമാരി

July 10, 2020

ക്രിസ്ത്യാനികള്‍ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ പുകഴ്ത്തി പ്രശസ്ത മലയാള കവയത്രി സുഗതകുമാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തില്‍ (ആഗസ്റ്റ് ല്ക്കം) എഴുതിയ കത്തിലാണ് […]

എളിയവരോട് നിസംഗത അരുത്: ഫ്രാന്‍സിസ് പാപ്പാ

July 9, 2020

ലാമ്പദൂസ സന്ദര്‍ശനത്തിന്‍റെ വാര്‍ഷികം ഇറ്റലിയുടെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള ലാമ്പദൂസ ദ്വീപിലേയ്ക്ക് 2013-ല്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ 7-Ɔο വാര്‍ഷികനാളില്‍ ബുധനാഴ്ച പേപ്പല്‍ വസതി സാന്താ […]