ഭൂമിയില്‍ സ്‌നേഹത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടെന്തു കാര്യമെന്ന് മാര്‍പാപ്പ
ആഗസ്റ്റ് 15-Ɔο തിയതി ശനിയാഴ്ച പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ മദ്ധ്യാഹ്നം 12 മണിക്ക് പാപ്പാ ഫ്രാന്‍സിസ് […]